മലയാളം സിനിമയില്‍ തിരക്കുള്ള താരങ്ങളില്‍ ഒരാളാണ് അന്ന ബെന്‍. നടിയുടെ നിരവധി ചിത്രങ്ങളാണ് ഇനി വരാനുള്ളത്.ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അന്ന ബെന്‍ എത്തിയിരിക്കുകയാണ്.