കെ ആര്‍ അനൂപ്|
Last Modified ശനി, 28 മെയ് 2022 (11:14 IST)
നടന്‍ അല്ലു അര്‍ജുന്‍ സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. അവധിക്കാലം ലണ്ടനിലാണ് താരം ആഘോഷിക്കുന്നത്. ഭാര്യ സ്‌നേഹ റെഡ്ഡിക്കും മക്കളായ അല്ലു അയാനും അല്ലു അര്‍ഹയ്ക്കുമൊപ്പമാണ് യാത്ര.
കുടുംബത്തോടൊപ്പമുള്ള അല്ലു അര്‍ജുന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സ്നേഹ റെഡ്ഡി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്
പുഷ്പയാണ് അല്ലു വിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.