കെ ആര് അനൂപ്|
Last Modified ബുധന്‍, 7 ജൂലൈ 2021 (15:40 IST)
നടി ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാസികയുടെ കവര്‍ചിത്രത്തിനു വേണ്ടിയായിരുന്നു താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്.
തമിഴില്‍ സജീവമാകാനൊരുങ്ങുകയാണ് ഐശ്വര്യ. ധനുഷിന്റെ ജഗമേ തന്തിരം ആണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം.
'കാണെക്കാണെ', 'അര്‍ച്ചന 31 നോട്ട് ഔട്ട്' തുടങ്ങിയ ചിത്രങ്ങളും ഐശ്വര്യ ലക്ഷ്മിയുടെതായി മലയാളത്തില്‍ നിന്ന് പുറത്തു വരാനുണ്ട്.