ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ജൂലൈ 2021 (15:40 IST)

നടി ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാസികയുടെ കവര്‍ചിത്രത്തിനു വേണ്ടിയായിരുന്നു താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്.















A post shared by GLAMFLIX OF KOLLYWOOD (@glamflix_kolly)

തമിഴില്‍ സജീവമാകാനൊരുങ്ങുകയാണ് ഐശ്വര്യ. ധനുഷിന്റെ ജഗമേ തന്തിരം ആണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം.
'കാണെക്കാണെ', 'അര്‍ച്ചന 31 നോട്ട് ഔട്ട്' തുടങ്ങിയ ചിത്രങ്ങളും ഐശ്വര്യ ലക്ഷ്മിയുടെതായി മലയാളത്തില്‍ നിന്ന് പുറത്തു വരാനുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :