സാരിയില്‍ തിളങ്ങി അഹാന, ഫോട്ടോഷൂട്ട് വൈറല്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (12:50 IST)

താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ഫോട്ടോ ഷൂട്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.















A post shared by Ahaana Krishna (@ahaana_krishna)

കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.50 ലക്ഷം കാഴ്ചക്കാരെ നേടാന്‍ അഹാനയുടെ മ്യൂസിക് ആല്‍ബത്തിനായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :