സിനിമാ നടിയും സംവിധായികയുമായ ഈ താരത്തെ അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (17:08 IST)

താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- ദമ്പതികളുടെ മകളായ അഹാനയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ കുട്ടിക്കാല ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

അമ്മയുടെ ബ്ലൗസ് അണിഞ്ഞ് തനിക്ക് ഏറെ ഇഷ്ടമുള്ള പാവയ്ക്ക് ഒപ്പമിരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.















A post shared by Ahaana Krishna (@ahaana_krishna)


അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.
സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ 'പിടികിട്ടാപ്പുള്ളി'യാണ് നടിയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :