പച്ച സാരിയില്‍ മനോഹരിയായി അഹാന; ഒപ്പം ബോഡിഷെയ്മിങ്ങും, ചിത്രങ്ങള്‍

Ahaana Krishna
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (17:53 IST)
Ahaana Krishna
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.















A post shared by Ahaana Krishna (@ahaana_krishna)

കിളിപ്പച്ച നിറത്തിലുള്ള സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് അഹാനയെ കാണാന്‍ ആയത്.വിവിധ ലുക്കിലുള്ള ഒന്‍പത് ഫോട്ടോകളാണ് നടി പങ്കുവച്ചത്.
അഹാനയുടെ സൗന്ദര്യത്തെ വര്‍ണിച്ച് നിരവധി പേരാണ് കമന്റിട്ടത്. ഇതിനെല്ലാം നടി മറുപടികളും നല്‍കുന്നുണ്ട്.എന്നാല്‍ ബോഡി ഷെയ്മിംഗ് നടത്തുന്ന ഒത്തിരി കമന്റുകളും വന്നിട്ടുണ്ട്. അവയ്ക്ക് അഹാന മറുപടി നല്‍കിയിട്ടുമില്ല.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :