പ്രായം 34, ശരീര സൗന്ദര്യത്തിന്റെ രഹസ്യം വ്യായാമം, ചിത്രങ്ങളുമായി നീത പിള്ള

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഏപ്രില്‍ 2024 (10:29 IST)
പൂമരം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നീത പിള്ള.2018ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിനുശേഷം പാപ്പനില്‍ പോലീസ് യൂണിഫോമിട്ട് വലിയ തിരിച്ചുവരവ് നടത്തി. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന നടിക്ക് 34 വയസ്സാണ് പ്രായം.















A post shared by




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :