ചുവപ്പില്‍ മാസായി ഹണി റോസ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ജൂലൈ 2023 (15:12 IST)
നടി ഹണി റോസിന്റെ പുത്തന്‍ ഫോട്ടോ ഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.മോഡേണ്‍ ഡ്രസ്സില്‍ അതിസുന്ദരിയായിട്ടാണ് നടിയെ കാണാനായത്.















A post shared by (@honeyroseinsta)

ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ തരംഗമാകുന്നു.നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'റേച്ചല്‍' എന്നാണ് പേരിട്ടിരിക്കുന്നത്.
'റാണി'എന്ന സിനിമയാണ് ഹണിയുടെതായി ഇനി വരാനുള്ളത്.പുതുതലമുറയിലെ താരങ്ങളായ ഭാവനയും ഹണി റോസും മലയാളികളുടെ എക്കാലത്തെയും പ്രിയ താരം ഉര്‍വശിയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :