Abraham Ozler Second Part: ഓസ്‌ലറും അലക്‌സാണ്ടറും വീണ്ടും കണ്ടുമുട്ടും; സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് മിഥുന്‍ മാനുവല്‍ തോമസ്

രണ്ടാം ഭാഗത്തിനു വേണ്ടി മിഥുന്‍ മാനുവല്‍ തന്നെയായിരിക്കും തിരക്കഥ രചിക്കുക

Ozler, Mammootty, Jayaram, Ozler Collection Report, Cinema News, Webdunia Malayalam
Ozler
രേണുക വേണു| Last Modified വെള്ളി, 19 ജനുവരി 2024 (09:25 IST)

Second Part: ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‌ലറിന് രണ്ടാം ഭാഗം. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ജയറാമിന്റെ ഓസ്‌ലര്‍ എന്ന കഥാപാത്രവും മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രവും വീണ്ടും കണ്ടുമുട്ടേണ്ട അവസ്ഥയിലാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നതെന്ന് മിഥുന്‍ പറഞ്ഞു.

'ഓസ്‌ലറും അലക്‌സാണ്ടറും വീണ്ടും കണ്ടുമുട്ടേണ്ട അവസ്ഥയിലാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്. ഇതിനേക്കാള്‍ വലിയൊരു രഹസ്യത്തിന്റെ ചുരുളഴിയാനുണ്ട്. ആ രഹസ്യം ചുരുളഴിക്കണമെന്ന് തന്നെയാണ് വിചാരിച്ചിരിക്കുന്നത്. അതൊരു വലിയ സിനിമയായിരിക്കും,' മിഥുന്‍ പറഞ്ഞു.


Read Here:
'പട്ടം പോലെ'യില്‍ ദുല്‍ഖറിന്റെ നായിക; ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

രണ്ടാം ഭാഗത്തിനു വേണ്ടി മിഥുന്‍ മാനുവല്‍ തന്നെയായിരിക്കും തിരക്കഥ രചിക്കുക. ജയറാമിനും മമ്മൂട്ടിക്കും തുല്യ പ്രാധാന്യമുള്ള തരത്തിലാണ് കഥ ആലോചിക്കുന്നത്. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ഓസ്‌ലര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയിലാണ് രണ്ടാം ഭാഗത്തിനുള്ള സാധ്യതയും സംവിധായകന്‍ പങ്കുവെച്ചത്. ഇതിനോടകം 30 കോടിയിലേറെ കളക്ഷന്‍ ചിത്രത്തിനു ലഭിച്ചിട്ടുണ്ടെന്നാണ് അനൗേേദ്യാഗിക കണക്കുകള്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

സാധാരണക്കാര്‍ക്ക് ഇരുട്ടടി; വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക ...

സാധാരണക്കാര്‍ക്ക് ഇരുട്ടടി; വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വര്‍ദ്ധിപ്പിച്ചു, കൂടിയത് 6രൂപ
സാധാരണക്കാര്‍ക്ക് ഇരുട്ടടിയായ രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില ...

'മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് മിണ്ടരുത്, തിരഞ്ഞെടുപ്പ് ...

'മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് മിണ്ടരുത്, തിരഞ്ഞെടുപ്പ് ജയിക്കൂ ആദ്യം'; കേരളത്തിലെ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ 'താക്കീത്'
മാധ്യമങ്ങളില്‍ വ്യത്യസ്ത പ്രസ്താവനകളും രാഷ്ട്രീയ നിലപാടുകളും പ്രഖ്യാപിക്കരുത്

March Month Bank Holidays: മാര്‍ച്ച് മാസത്തിലെ ബാങ്ക് അവധി ...

March Month Bank Holidays: മാര്‍ച്ച് മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
മാര്‍ച്ച് 2, 9, 16, 23 (ഞായറാഴ്ച) ദിവസങ്ങളില്‍ ബാങ്ക് അവധി

അറിയിപ്പ്: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി

അറിയിപ്പ്: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി
മാര്‍ച്ച് നാലിനു മാസാവസാന കണക്കെടുപ്പിന്റെ ഭാഗമായി റേഷന്‍ കടകള്‍ക്ക് അവധിയാണ്

ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; രണ്ടു വയസുകാരൻ ...

ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; രണ്ടു വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു
തിരുവനന്തപുരം: ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ച രണ്ടു വയസുകാരൻ മരിച്ചു. ...