50 കോടിയും കടന്ന് രാമനുണ്ണിയുടെ ജൈത്രയാത്ര!

ബുധന്‍, 1 നവം‌ബര്‍ 2017 (11:52 IST)

രാമനുണ്ണിയുടെ ജൈത്രയാത്ര തുടരുകയണ്. 50 കോടിയും കടന്ന്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് മറ്റൊരു പുലിമുരുകനാണ് സമ്മാനിച്ചിരിക്കുന്നതെന്ന് വ്യക്തം.
 
ജനപ്രിയ നായകന്റെ രണ്ടാമത്തെ 50 കോടി ചിത്രമാണ് രാമലീല.12500 ഷോസ്സ് കേരളത്തിൽ തികച്ച ഈ വ൪ഷത്തെ രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും രാമലീലയ്ക്ക് ഉണ്ട്. ഈ വ൪ഷം എറ്റവും കൂടുതല്‍ കേരളാ കളക്ഷ൯ നേടിയ ചിത്രം എന്ന ഖ്യാതിയും രാമലീലക്ക് സ്വന്തം.
 
ദിലീപിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമൻസും വേറിട്ട ഡറക്ഷനും ചിത്രത്തിനു മാറ്റു കൂട്ടി. സിദ്ദിഖ്, രാധിക ശരത്കുമാർ, പ്രയാഗ മാർട്ടിൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കുഞ്ഞാലിമരയ്ക്കാർ ആയി മോഹൻലാൽ! അപ്പോൾ മമ്മൂട്ടി ?

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ - പ്രിയദർശൻ. ഇരുവരും ഒന്നിച്ച ...

news

അറിയാമോ ? ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ആഷിന് വയസ് എത്രയാണെന്ന് ?

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിക്ക് ഇന്ന് നാല്‍പ്പത്തിനാലാം പിറന്നാള്‍‍. എവര്‍ഗ്രീന്‍ ...

news

തരംഗമായി ഗൂഢാലോചന ടീം; ട്രെയിലർ പങ്കുവെച്ച് താരങ്ങൾ

ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ഗൂഢാലോചനയുടെ ...

news

ഐശ്വര്യറായി എത്തുന്നു ഷഹനാസ് ഹുസൈനായി !

ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സുന്ദരിയാണ് ഐശ്വര്യ റായ്. എവര്‍ഗ്രീന്‍ ...

Widgets Magazine