അവിനാഷിന് കിട്ടിയ എട്ടിന്റെ പണി,അടിച്ചു ഫിറ്റായ ലയയെ കൊണ്ടുവന്ന കോമഡി രംഗം, വീഡിയോ
കെ ആര് അനൂപ്|
Last Modified ചൊവ്വ, 3 മെയ് 2022 (11:45 IST)
2015ലെ ക്രിസ്മസ് റിലീസായി എത്തിയ ചിത്രമായിരുന്നു 2 കണ്ട്രീസ്. ദിലീപ്, മംത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത സിനിമയിലെ കോമഡി രംഗങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
കൊച്ചിയിലും കാനഡയിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്.മുകേഷ്, അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് , ജഗദീഷ്, ഇഷ തല്‍വാര്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.മികച്ച പ്രദര്‍ശനവിജയം ദിലീപ് ചിത്രം കൂടിയായിരുന്നു.