‘ലിപ് ലോക്ക് സീനുകള്‍ ഞങ്ങള്‍ നന്നായി ആസ്വദിച്ചു’; അനുഭവം പങ്ക് വെച്ച് പ്രമുഖ നടി

ചൊവ്വ, 29 ഓഗസ്റ്റ് 2017 (11:20 IST)

Widgets Magazine

ലൈംഗികത കൂടുതാലായും ചിത്രീകരിച്ചതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി ബിതിത ബാഗ്. കിടപ്പറ രംഗങ്ങള്‍ കൂടുതലാണെന്ന് പറഞ്ഞ് നിരവധി നായികമാര്‍ ഒഴിവാക്കിയ ചിത്രം ആയിരുന്നു ബാബുമോശായ് ബന്ദൂക്ക്ബാസ്.
 
കുശാന്‍ നന്ദി സംവിധാനം ചെയ്ത ചിത്രത്തില്‍ നവാസുദ്ദീന്‍ സിദിഖിയായിരുന്നു നായകന്‍‍.  നവാസുദ്ദീന്‍ സിദ്ദിഖി ആദ്യമായാണ് ഇത്തരത്തില്‍ ഇന്‍റിമേറ്റ് സീനുകള്‍ നിരവധിയുള്ള ചിത്രത്തിന്റെ ഭാഗമാകുന്നത്. പൂര്‍ണ്ണമായും ആസ്വദിച്ചാണ് ചിത്രത്തിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ഇരുവരും പറയുന്നു.
 
തുടക്കക്കാരിയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമാണ് ഈ സിനിമയിലെ നായികാ വേഷമെന്നും അഭിനേത്രിയായ ബിതിത ബാഗ് പറയുന്നു. അഭിനന്ദനങ്ങളോടൊപ്പം തന്നെ വിമര്‍ശനങ്ങളും തനിക്ക് നേരെ ഉയരുന്നുണ്ടെന്ന് താരം പറയുന്നു. 
 
അതേസമയം തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ലിപ് ലോക്ക് സീനുള്ള സിനിമയുടെ ഭാഗമായതെന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും പറയുന്നു. സന്തോഷത്തോടെയാണ് ആ സീനുകള്‍ പൂര്‍ത്തിയാക്കിയതെന്ന് താരം തുറന്നു പറഞ്ഞു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ചരിത്രം ആവര്‍ത്തിക്കാന്‍ സേതുരാമയ്യര്‍ ഒരുങ്ങിക്കഴിഞ്ഞു!

ചോര ചീന്തിയ വിവാദ സംഭവങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയായിരുന്നു 1988ല്‍ സേതുരാമയ്യര്‍ ...

news

‘സിനിമയിലെത്താന്‍ ആ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു’; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍

തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സണ്ണിലിയോണ്‍. ഒരു പടത്തില്‍ ...

news

അടുത്ത മമ്മൂട്ടിയും മോഹന്‍ലാലും ഇവര്‍ തന്നെ - പൃഥ്വിരാജും നിവിന്‍ പോളിയും !

മമ്മൂട്ടിയോടും മോഹന്‍ലാലിനോടും എതിര്‍ത്തുനില്‍ക്കാന്‍ മലയാള സിനിമയില്‍ യുവനിരയില്‍ നിന്ന് ...

news

മലയാളത്തിലെ ഏറ്റവും വലിയ സിനിമയില്‍ മോഹന്‍ലാല്‍, റിലീസ് 2018 മാര്‍ച്ച് 30ന്!

മലയാളത്തിലെ ഏറ്റവും വലിയ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് ...

Widgets Magazine