‘രാമലീല ഗംഭീരം, ആര്‍ക്കും തോല്‍പ്പിക്കാനാകില്ല ഈ ഇഛാശക്തിയെ’ : വൈശാഖ്

വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (11:26 IST)

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘രാമലീല’യെന്ന മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ജനപ്രിയ നടന്‍ ദിലീപ് നായകനാകുന്ന ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തികഴിഞ്ഞു. ‘ഗംഭീരമെന്നാണ്’ കണ്ട സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 
 
സന്തോഷിക്കേണ്ട ഈ മണിക്കൂറുകളില്‍ സംവിധായകനായ അരുണ്‍ ഗോപി അനുഭവിക്കുന്ന പ്രതിസന്ധികള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്ന് വൈശാഖ് കുറിക്കുന്നു. ഒരു സംവിധായകന്റെ ഇഛാശക്തിയെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്നും അരുണിനോട് തളരരുതെന്നും വൈശാഖ് പറയുന്നുണ്ട്. മലയാള സിനിമയില്‍ അരുണ്‍ ഗോപിയെന്ന സംവിധായകന്‍ ഏറെക്കാലം ഉണ്ടാകുമെന്നും വൈശാഖ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദിലീപ് തന്നെ വിജയി, എത്രകളിച്ചാലും ജനപ്രിയനൊപ്പമെത്താന്‍ കഴിയില്ല?! - വീഡിയോ

ഇത്തവണത്തെ ഓണത്തിനിറങ്ങിയ സൂപ്പര്‍താര ചിത്രങ്ങള്‍ ഒക്കെ ഒരൊഴുക്കന്‍ മട്ടില്‍ ...

news

'ദിലീപേട്ടന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു': പ്രയാഗ മാര്‍ട്ടിന്‍

രാമലീലയില്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് നടി പ്രയാഗ ...

news

രാമനുണ്ണി കുതിക്കുമ്പോള്‍ തളര്‍ന്നുവീണ് സുജാത... ഇത് മഞ്ജു വാര്യര്‍ ചോദിച്ചു വാങ്ങിയ തോല്‍‌വി !

മാസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ദിലീപ് നായകനായ രാമലീല ...

Widgets Magazine