‘രാജുവേട്ടന്റെ ആ വാക്കുകള്‍ ഞങ്ങള്‍ക്ക് തിരിച്ചറിവ് നല്‍കി, ഇനി അത്തരത്തില്‍ ചെയ്യില്ല’: അജു വര്‍ഗീ‍സ് പറയുന്നു

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (10:39 IST)

Widgets Magazine
Prithviraj ,  Aju Varghese ,  Cinema , സിനിമ ,  അജു വര്‍ഗീസ് , സിനിമ , പ്രിത്വിരാജ്
അനുബന്ധ വാര്‍ത്തകള്‍

സ്ത്രീകളും കുട്ടികളുമെല്ലാം കാണുന്ന സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ ആവശ്യമില്ലെന്ന് നടന്‍ അജു വര്‍ഗീസ്. ഇനിമുതല്‍ സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശമുള്ള ഡയലോഗുകള്‍ പറയില്ലെന്ന് രാജുവേട്ടന്‍ പറഞ്ഞത് തങ്ങള്‍ക്കെല്ലാം തിരിച്ചറിവ് നല്‍കിയെന്നും അജു വര്‍ഗീസ് വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.  
 
പണ്ടെല്ലാം നമ്മള്‍ പറഞ്ഞിരുന്നത് സമൂഹത്തെ സ്വാധീനിക്കില്ലെന്നായിരുന്നു. എന്നാല്‍ ഇക്കാലത്തെ സിനിമകള്‍ വളരെ നന്നായി കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്ന കാര്യം നമ്മള്‍ പഠിച്ചു. അഡല്‍ട്ട് കോമഡി പറയാതെ തങ്ങളും സൂക്ഷിക്കുകയാണെന്നും അജു പറയുന്നു
 
ധ്യാനിന്റെ സ്‌ക്രിപ്റ്റില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നീരജിന്റെ സ്‌ക്രിപ്റ്റില്‍ ഒന്നു രണ്ടെണ്ണം ഉണ്ടായിരുന്നു. അത് അവന്‍ തന്നെ നീക്കി. തന്നെ കളിയാക്കുന്ന റോള്‍ ചെയ്യാന്‍ തനിക്കൊരു ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ മറ്റൊരു കഥാപാത്രത്തെ കളിയാക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്നും അജു പറഞ്ഞു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ അജു വര്‍ഗീസ് പ്രിത്വിരാജ് Cinema Prithviraj Aju Varghese

Widgets Magazine

സിനിമ

news

പ്രണയത്തെ കണ്‍വിന്‍സ് ചെയ്യാന്‍ കാമുകനു മുന്നില്‍ പൂര്‍ണ നഗ്നയായി നിന്നു; നടി വെളിപ്പെടുത്തുന്നു !

കാമുകനോടുള്ള പ്രണയത്തിന്റെ വിശ്വാസം കാണിക്കാന്‍ താന്‍ ധരിച്ചിരുന്ന ജാക്കറ്റ് ഊരി പൂര്‍ണ ...

news

തമിഴ് താരങ്ങള്‍ക്കിടയിലൂടെ കട്ട ലുക്കില്‍ മോഹന്‍ലാലിന്റെ എന്‍ട്രി - ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിന് മോഹന്‍ലാല്‍ എത്തിയത് ...

news

മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം ഇങ്ങനെയൊക്കെ ചെയ്യുമോ?

മലയാള സിനിമയില്‍ ഇപ്പോള്‍ താരങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് കുറവുവന്നിട്ടുണ്ടോ? സമീപകാല ...

Widgets Magazine