‘മമ്മൂക്ക വിളിച്ചു, ആ വലിയ മനസ്സിനു നന്ദി’ - ലിച്ചി പറയുന്നു

ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (08:17 IST)

Widgets Magazine

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ അപമാനിച്ചുവെന്ന പേരില്‍ ആരാധകര്‍ സോഷ്യല്‍ മീഡിയകള്‍ വഴി നടി അന്ന രേഷ്മ രാജനെ അസഭ്യവര്‍ഷങ്ങള്‍ കൊണ്ട് മൂടിയിരുന്നു. സംഭവത്തില്‍ മമ്മൂട്ടി അന്നയെ നേരിട്ട് വിളിച്ചിരിക്കുകയാണ്. അന്ന തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 
 
മമ്മൂക്കയെ എങ്ങനെ വിളിക്കണമെന്ന് ഓര്‍ത്ത് വിഷമിച്ചിരിക്കുമ്പോഴാണ് മമ്മൂക്ക ഇങ്ങോട്ട് വിളിച്ചതെന്ന് ലിച്ചി പറയുന്നു. മമ്മൂക്ക സംസാരിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നിയെന്നും ഉടന്‍ തന്നെ മമ്മൂക്കയോടോപ്പം ഒരു ചിത്രം ചെയ്യാന്‍ കഴിയട്ടെ എന്നും നടി കുറിച്ചു. രണ്ടു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച എന്നെ വിളിച്ച് ആശ്വസിപ്പിക്കാന്‍ കാണിച്ച ആ വലിയ മനസ്സിനു നന്ദിയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
   Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

'മലയാളി പ്രേക്ഷകനെ പറ്റിക്കാന്‍ നിങ്ങള്‍ക്കാവില്ലാ’ - പറവ കണ്ട ഹരീഷ് പേരടിയുടെ പ്രതികരണം

സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവയെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ ഇതിനോടകം ...

news

മദ്യം നല്‍കി മയക്കും, അവര്‍ക്ക് വേണ്ടത് പുരുഷന്മാരുടെ ചൂട്: മോഡലിങ്ങ് രംഗത്ത് നടക്കുന്നത് വെളിപ്പെടുത്തി മെറീന

സിനിമ മേഖലയില്‍ കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് അടുത്തിടെ ചില മലയാള നടിമാര്‍ ...

news

ലിച്ചിയുടെ അച്ഛനായി മമ്മൂട്ടി അഭിനയിച്ചാല്‍ എന്താ കുഴപ്പം?; പിന്തുണയുമായി റിമ

രേഷ്മയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ രംഗത്ത്. ഒരു സൂപ്പർതാരം തന്റെ അച്ഛനായി അഭിനയിക്കൂ ...

news

11 വര്‍ഷത്തിനു ശേഷം തമ്മില്‍ കണ്ടപ്പോള്‍ മമ്മൂട്ടിയോട് കത്രീന പറഞ്ഞത്...

മലയാള സിനിമയിലെ ആരാധകരുടെ പ്രിയതാരമാണ് മമ്മൂക്ക. ഇന്നും യൗവനത്തിന്റെ ചുറുചുറുക്കോടെ മലയാള ...

Widgets Magazine