‘ഇതാരാ ലേഡീ ശക്തിമാനോ’; രജ്ഞിനിയുടെ ചിത്രത്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ശനി, 28 ഒക്‌ടോബര്‍ 2017 (14:30 IST)

ഭൂരിഭാഗം ചാനല്‍ പരിപാടികളിലും രഞ്ജിനിയുടെ സാന്നിധ്യം എന്നും ഉണ്ടാകാറുണ്ട്. ഈയിടെ കൊച്ചിയില്‍  ഫോണ്‍ 4 ഷോറും ഉദ്ഘാടനം ചെയ്യാന്‍ സണ്ണി ലിയോണ്‍ എത്തുന്നതു വരെ ആരാധകരെ പിടിച്ച് നിര്‍ത്തിയത് രഞ്ജിനിയായിരുന്നു. എന്നാല്‍ അത് ഫേസ്ബുക്ക് ലൈവിലൂടെ കണ്ടവര്‍ രഞ്ജിനിയെ പച്ച തെറിയാണ് വിളിച്ചത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. രഞ്ജിനി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ്.  
 
ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ് പരിപാടി അവതരിപ്പിക്കുന്നതിന് വേണ്ടി പുതിയ വേഷത്തില്‍ രഞ്ജുനി എത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. ഒരു വണ്ടര്‍ വുമണ്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വേഷം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരിക്കുകയാണ്. ഡിങ്കന്റെ സഹോദരി, ലേഡീ ശക്തിമാന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് രഞ്ജിനിക്ക് കിട്ടി കൊണ്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒടുവില്‍ ആ പ്രണയം സഫലമാകുന്നു; രഹസ്യ വിവാഹത്തിനൊരുങ്ങി നയന്‍താരയും വിഘ്‌നേശും !

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി സ്വന്തമാക്കിയ താരമാണ് ...

news

ഗ്രേറ്റ്ഫാദറിനെ പൊട്ടിച്ച് വില്ലൻ! ആദ്യദിനം നേടിയത് 4.91 കോടി!

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വില്ലന്‍ തീയേറ്ററുകളില്‍ വന്‍ ...

news

'വിജയ് ഇന്ന് വരെ ജാതിയും മതവും നോക്കിയിട്ടില്ല, എന്നേപോലെ പതിനെട്ട് ഹിന്ദുക്കൾ അദ്ദേഹത്തിനായി ജോലി ചെയ്യുന്നുണ്ട്' - വിജയുടെ പി എ

ഇളയദളപതിയിൽ നിന്നും വിജയിയെ ദളപതിയിലേക്കുയർത്തിയ അറ്റ്ലി ചിത്രമാണ് മെർസൽ. റിലീസിനു മുൻപും ...

Widgets Magazine