സ്വന്തം ഭാര്യയുടെ പേര് മാറ്റി പറഞ്ഞ് മുകേഷ്

ഞായര്‍, 30 ജൂലൈ 2017 (15:18 IST)

സ്വന്തം ഭാര്യയുടെ പേര് തെറ്റിച്ച് നടനും എം എല്‍ എയുമായ മുകേഷ്. മുകേഷ് ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിക്കുന്ന കോമഡി പരിപാടിക്കിടയിലാണ് സംഭവം. മുകേഷും രമേഷ് പിഷാരടിയുമുള്ള പരിപാടിയില്‍ ഇത്തവണ അതിഥിയായി എത്തുന്നത് മുകേഷിന്റെ ഭാര്യയും നര്‍ത്തകയും ആയ മേതില്‍ ദേവികയാണ്.
 
പരിപാടിയിലേക്ക് ദേവികയെ സ്വാഗതം ചെയ്യുന്നതിനിടയിലാണ് മുകേഷിനും രമേഷ് പിഷാരടിയ്ക്കും അബദ്ധം പറ്റിയത്. മേതില്‍ ദേവിക എന്ന് പറയുന്നതിനു പകരം വേലില്‍ മേതിക എന്നൊക്കെയാണ് രമേഷ് പിഷാരടി പറയുന്നത്. മുകേഷും ഇതേപോലെ തെറ്റിക്കുന്നുണ്ട്. ഏതായാലും 30 സെക്കന്റ് ദൈര്‍ഘ്യമുള്ള പരിപാടിയുടെ പ്രൊമോ ഹിറ്റായി കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മുകേഷ് സിനിമ മേതില്‍ ദേവിക Mukesh Cinema Methil Devika

സിനിമ

news

സൂര്യ ടിവിയില്‍ ദിലീപ് ഫെസ്റ്റിവല്‍ ‍!

ദിലീപ് വിഷയം ആവശ്യത്തിലും അധികം കൈകാര്യം ചെയ്തതാണ് ചാനലുകാര്‍. ഇതു സംബന്ധിച്ച് ...

news

'എന്നേപ്പോലുള്ള കുട്ടിയെ അറിയാമോ’? - അഞ്ജലി മേനോന് വേണ്ടി പൃഥ്വിരാജ് ചോദിക്കുന്നു

അഞ്ജലി മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ...

news

സിനിമ കാണാന്‍ പോകുന്നവര്‍ സൂക്ഷിച്ചോ, ചിമ്പുവിന്റെ പുതിയ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട് !

ആരാധകര്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കാന്‍ കഴിയുന്ന സിനിമകള്‍ നിര്‍മ്മിക്കാനുള്ള ...

news

ഇതാണ് എ പടം, സെന്‍സര്‍ ബോര്‍ഡ് ഒഴുവാക്കിയ സംഭാഷണം മാത്രം കേള്‍പ്പിച്ച് തരമണിയുടെ ടീസര്‍

ആവശ്യത്തിനും അനാവശ്യത്തിനും എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സെന്‍സര്‍ ബോര്‍ഡിന്റെ ...