സന്തോഷ് പണ്ഡിറ്റ് മണ്ടനാണെന്ന് പറയുന്നവര്‍ ഇതൊന്നു കേട്ടോളൂ...

തിങ്കള്‍, 7 ഓഗസ്റ്റ് 2017 (14:40 IST)

അനുബന്ധ വാര്‍ത്തകള്‍

മലയാള സിനിമയില്‍ സ്വന്തമായി ഒരിടം കണ്ടെത്താന്‍ ശ്രമിച്ചയാളാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. സിനിമയില്‍ അദ്ദേഹത്തിന്റെ കടന്ന് വരവ് പലതരത്തിള്ള കളിയാക്കലുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.
 
പല പ്രതിഷേധങ്ങളുണ്ടായിരുന്നെങ്കിലും തളര്‍ന്ന് പോവാതെ മുന്നോട്ട് തന്നെ യാത്ര തുടര്‍ന്ന അദ്ദേഹം ഇന്ന് ഒരു സെലിബ്രിറ്റിയാണ്. 2011 ലാണ് ആദ്യമായി കൃഷ്ണനും രാധയും എന്ന അദ്ദേഹം ഒരുക്കിയത്. ചിത്രത്തിലെ പാട്ട് വൈറലായതോടെ സന്തോഷ് പണ്ഡിറ്റിന്റെ ഉദയം തുടങ്ങുകയായിരുന്നു. 
 
സന്തോഷ് പണ്ഡിറ്റിന്റെ തന്റെ സിനിമയ്ക്ക് വേണ്ടി കഥ, പാട്ടുകള്‍, ആലാപനം, സംവിധാനം, നിര്‍മാണം എന്നിങ്ങനെ എല്ലാം സ്വന്തമായി നിര്‍വഹിച്ചു. ഇപ്പോള്‍ മമ്മുട്ടിയുടെ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സന്തോഷ്.
 
സന്തോഷിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു മിനി മോളുടെ അച്ഛന്‍.  മിനി മോളുടെ അച്ഛന്റെ വേഷത്തിലായിരുന്നു സന്തോഷ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 2014 ലായിരുന്നു ഈ സിനിമ പുറത്ത് വന്നത്. പിന്നീട് കാളിദാസന്‍ കവിതയെഴുതുകയാണ്, ടിന്റു മോന്‍ എന്ന കോടിശ്വേരന്‍, ചിരഞ്ജീവി ഐപിഎസ് തുടങ്ങിയ സിനിമയിലൂടെ സന്തോഷ് ശ്രദ്ധേയമായി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കൊച്ചി രാജാവ് പ്രസാദിക്കാമെന്ന് പറഞ്ഞിട്ടും ഭാമയ്ക്ക് കുലുക്കമില്ല! , പക്ഷേ ദിലീപ് പണികൊടുത്തു? - പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍

നടിയെ അക്രമിച്ച സംഭവത്തിലെ ആദ്യ സൂചനകള്‍ പൊതുസമൂഹത്തോട് തുറന്ന് പറഞ്ഞത് എഴുത്തുകാരന്‍ ...

news

അന്ന് മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്നും ദിലീപ് ഇറങ്ങിയത് കണ്ണീരോടെയായിരുന്നു!

എല്ലാ നടീനടന്മാരേ പോലെ തന്നെ കഷ്ടപ്പെട്ടായിരുന്നു ഗോപാലകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ ...

news

ആണ്‍ സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടാന്‍ താരപുത്രിക്ക് അമ്മയുടെ വിലക്ക് ; കാരണം കേട്ടാല്‍ ഞെട്ടും !

ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്ന താരപുത്രിയാണ് സാറാ അലി ഖാന്‍. സിനിമയിലേക്കുള്ള ...