മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്, വിനായകന് ഒന്നുമില്ല!

വെള്ളി, 7 ഏപ്രില്‍ 2017 (12:27 IST)

Widgets Magazine
Mohanlal, Vinayakan, Pulimurugan, Priyadarshan, National Award, Akshaykumar,  മോഹന്‍ലാല്‍, വിനായകന്‍, പുലിമുരുകന്‍, പ്രിയദര്‍ശന്‍, ദേശീയ അവാര്‍ഡ്, അക്ഷയ്കുമാര്‍

മികച്ച നടനുള്ള ദേശീയ സ്പെഷ്യല്‍ ജൂറി പുരസ്കാരം മോഹന്‍ലാലിന്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍, ജനതാഗാരേജ് എന്നീ സിനിമകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പുരസ്കാരം. പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
 
അതേസമയം, ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന് ദേശീയതലത്തില്‍ ഒരു പരാമര്‍ശം പോലും ലഭിച്ചില്ല. ഇത് വലിയ പ്രതിഷേധത്തിനിടയാക്കുമെന്നാണ് സൂചന. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
 
റുസ്തം എന്ന ചിത്രത്തിലൂടെ അക്ഷയ് കുമാറാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹനായത്. മിന്നാമിനുങ്ങിലൂടെ മലയാളത്തിന്‍റെ സുരഭി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
 
മികച്ച സഹനടിയായാണ് സുരഭി സംസ്ഥാന അവാര്‍ഡില്‍ പരിഗണിക്കപ്പെട്ടത്. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സുരഭി മികച്ച നടി, മഹേഷിന്റെ പ്രതികാരം മികച്ച തിരക്കഥ; മലയാളത്തിന് ഇത് അഭിമാന നിമിഷം

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംവിധായകന്‍ പ്രിയദര്‍ശന്‍ ...

news

ഗ്രേറ്റ്ഫാദര്‍ കുതിപ്പ്: കളക്ഷന്‍ 30 കോടി കടന്നു? 100 കോടിയിലേക്ക് ഇനിയെത്ര നാള്‍?

മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമയുടെ കളക്ഷന്‍ 30 കോടി കടന്നതായി റിപ്പോര്‍ട്ടുകള്‍. ദിനം ...

news

വിവാഹമോചനം തേടുന്ന നടികളിൽ നിന്നും രംഭ വ്യത്യസ്തയായി; ക്ലൈമാക്സിൽ ഭർത്താവിനെ തിരിച്ചു കിട്ടി!

വിവാഹമോചനം നേടി ഭർത്താവിൽ നിന്നും അകന്ന് താമസിക്കുന്ന നടികളിൽ നിന്നും രംഭ വ്യത്യസ്തയായത് ...

news

ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്നു പ്രഖ്യാപിക്കും; അവസാന റൗണ്ടിൽ പത്തോളം മലയാള സിനിമകൾ

64ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു പ്രഖ്യാപിക്കും. രാവിലെ 11.30-ന് നടക്കുന്ന ...

Widgets Magazine