PRO | PRO |
മുല്ലപ്പൂ അഭിനയിക്കുന്ന തെലുങ്ക് സിനിമകള്‍ നോക്കിയാലോ. മലയാളത്തില്‍ നായികയായി തകര്‍ത്തഭിനയിച്ച മുല്ലയ്ക്ക് ഈ പടങ്ങളിലൊക്കെ അനിയത്തി/ചേട്ടത്തി പ്രാവിന്റെ വേഷമാണ്. കന്നഡയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ മാത്രമാണ് മുല്ലയ്ക്ക് ആശ്വാസം. ഈ സിനിമയില്‍ നായികയാണ് മുല്ല. കന്നഡക്കാര്‍ സൂപ്പര്‍ സ്റ്റാറെന്ന് വിളിക്കുന്ന ഒരു വെകിളിത്താരമാണ് മീരയുടെ നായകന്. ഈ പടം പച്ച പിടിച്ചാല്‍ വെകിളിത്താരവുമായി ഒന്നുരണ്ടു പടങ്ങളില്‍ കൂടി അഭിനയിക്കാം. ഇല്ലെങ്കില്‍ വള്ളുവനാടന്‍ ഭ്രമം കയറി നിളയുടെ തീരത്ത് പണികഴിപ്പിച്ചിട്ടുള്ള വീട്ടില്‍ സുഖമായി മാന്‍ഡലിനും വായിച്ച് കഴിയാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |