മാപ്പ് ചോദിക്കുന്നു... മാപ്പർഹിക്കാത്ത ഈ തെറ്റിന്...; ആ സംഭവത്തെപ്പറ്റി കുഞ്ചാക്കോ ബോബന്‍ !

ഞായര്‍, 25 ജൂണ്‍ 2017 (11:47 IST)

Widgets Magazine
kunchakko boban, facebook, post, metro, passenger, social media, കുഞ്ചാക്കോ ബോബന്‍, ഫേസ്ബുക്ക്, പോസ്റ്റ്, മെട്രോ, യാത്രക്കാരന്‍

കൊച്ചി മെട്രോയിൽ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരിൽ ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശിയായ എൽദോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ട സംഭവത്തിൽ വിമര്‍ശനവുമായി നടൻ കുഞ്ചാക്കോ ബോബൻ. ഒരാളുടെ യഥാർഥ അവസ്ഥയോ ശാരീരിക മാനസിക അവസ്ഥയോ അറിയാതെ മുൻവിധികളോടെയും മുൻധാരണകളോടെയും അഭിപ്രായങ്ങൾ എന്ന പേരിൽ അനാവശ്യങ്ങൾ എഴുതി പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂയ്യെ കുഞ്ചാക്കോ രംഗത്തെത്തിയിരിക്കുന്നത്.
 
പോസ്റ്റ് വായിക്കാം: Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്ക് പോസ്റ്റ് മെട്രോ യാത്രക്കാരന്‍ Post Metro Passenger Facebook Social Media Kunchakko Boban

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

സിനിമ

news

കല്യാണം കളറാക്കാന്‍ ആര്‍പ്പുവിളിയും തകര്‍പ്പന്‍ ഡാന്‍സും; ആസൂത്രണം അനുശ്രിയുടെത് തന്നെ ! വീഡിയോ കാണാം

വിവാഹം എന്നത് എല്ലാ ആകര്‍ഷണത്തോടെ തന്നെ നടക്കണം എന്നാലെ ഒരു സുഖം ഉണ്ടാകുള്ളൂ...അങ്ങനെ ഒരു ...

news

ഇനിയൊരു മമ്മൂട്ടിച്ചിത്രമോ? സത്യന്‍ അന്തിക്കാട് ആലോചിക്കുന്നതെന്ത്?

മമ്മൂട്ടി - സത്യന്‍ അന്തിക്കാട് ടീം ഇനിയും ഒന്നിക്കുന്നത് രസകരമായ ഒരു കുടുംബചിത്രത്തിനായി ...

news

ജയറാമിനെ വിളിക്കാന്‍ മമ്മൂട്ടിയാണ് പറഞ്ഞത് !

ജയറാമിനെ വിളിക്കാന്‍ മമ്മൂട്ടിയാണ് പറഞ്ഞത്. അതനുസരിച്ച് ജയറാമിനെ വിളിച്ചു. പക്ഷേ...

news

ആദ്യം അതിനൊരു തീരുമാനമാകട്ടെ, പിന്നെയാകാം സിനിമാഭിനയം‍; അനുഷ്ക പറയുന്നു !

ഇന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഇന്ന് അനുഷ്‌ക ഷെട്ടി. ബാഹുബലിയിലെ ദേവസേനയെ ...

Widgets Magazine