മമ്മൂട്ടിയും ഷാജി കൈലാസ് ചിത്രത്തില്‍? രചന രഞ്ജിത്?

ബുധന്‍, 5 ഏപ്രില്‍ 2017 (17:37 IST)

Widgets Magazine
Mammootty, Shaji Kailas, Renjith, Dileep, Jayaram, മമ്മൂട്ടി, ഷാജി കൈലാസ്, രഞ്ജിത്, ദിലീപ്, ജയറാം

ഷാജി കൈലാസ് ഒരു മടങ്ങിവരവിനുള്ള ശ്രമത്തിലാണ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കിക്കൊണ്ടാണ് ഷാജി മലയാളത്തില്‍ വീണ്ടും ഒരു ഭാഗ്യപരീക്ഷണത്തിന് ശ്രമിക്കുന്നത്.
 
അതേസമയം, ഷാജി കൈലാസ് ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാനും സാധ്യതയുണ്ടെന്ന് സൂചന ലഭിക്കുന്നു. രഞ്ജിത്തിന്‍റെ തിരക്കഥയിലാണത്രേ അത്. മോഹന്‍ലാല്‍ ചിത്രം കഴിഞ്ഞാലുടന്‍ മമ്മൂട്ടിച്ചിത്രവും ആരംഭിക്കും.
 
നേരത്തേ രണ്‍ജി പണിക്കരും രഞ്ജിത്തും ചേര്‍ന്നെഴുതുന്ന തിരക്കഥയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍‌മാരാക്കി ഒരു സിനിമ ചെയ്യാന്‍ ഷാജി ശ്രമിച്ചിരുന്നു. എന്നാല്‍ ആ പ്രൊജക്ടിനോട് മമ്മൂട്ടി താല്‍പ്പര്യക്കുറവ് കാണിച്ചതുകൊണ്ടാണ് നടക്കാതെ പോയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
 
മമ്മൂട്ടിയും രഞ്ജിത്തും ഷാജി കൈലാസും ഒരുമിച്ച് ചെയ്ത സിനിമ ‘വല്യേട്ടന്‍’ ആണ്. അത് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പൃഥ്വിയും മമ്മൂട്ടിയും പറയുന്നത് കള്ളം, ഇതാണ് സത്യം; അവകാശ വാദവുമായി മോഹൻലാൽ ഫാൻസ്

മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദർ കുതിപ്പു തുടരുകയാണ്. സമാനതകളില്ലാത്ത വിജയമാണ് ...

news

മമ്മൂട്ടി പറഞ്ഞത് നുണയോ? ഗ്രേറ്റ്ഫാദറിന്‍റെ വിജയത്തില്‍ ആര്‍ക്കാണ് സംശയം?

ഒരു വിഷയത്തില്‍ കൃത്യമായ വിവരം ഇല്ല എങ്കില്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്ന ആളല്ല ...

news

“ഗ്രേറ്റ്ഫാദറിന്‍റെ തകര്‍പ്പന്‍ വിജയത്തിന്‍റെ അവകാശികള്‍ നിങ്ങളാണ്” - മനസുതുറന്ന് മമ്മൂട്ടി !

ദി ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയുടെ മഹത്തായ വിജയം പ്രേക്ഷകര്‍ക്ക് അവകാശപ്പെട്ടതാണെന്ന് ...

news

റെക്കോര്‍ഡുകള്‍ ചതച്ചരച്ച് ഗ്രേറ്റ്ഫാദര്‍; മമ്മൂട്ടിച്ചിത്രം 30 കോടിക്കിലുക്കത്തിലേക്ക്!

ആരോപണപ്രത്യാരോപണങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും കുതിച്ചുപായുകയാണ് ദി ഗ്രേറ്റ്ഫാദര്‍. ...

Widgets Magazine