മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ പറ്റുന്ന സിനിമയാണത്: ബി ഉണ്ണികൃഷ്ണൻ

ബുധന്‍, 1 നവം‌ബര്‍ 2017 (13:20 IST)

മലയാള സിനിമയുടെ രണ്ട് നെടുംതൂണുകളാണ് മോഹൻലാലും മമ്മൂട്ടിയും. രണ്ടു പേരുടേയും കൂടെ വർക്ക് ചെയ്യാൻ കഴിയുന്നത് തന്നെ മഹാഭാഗ്യമായി കാണുന്നവരാണ് ഇപ്പോഴുള്ള യുവതാരങ്ങൾ. 
 
മമ്മൂട്ടിയേയും മോഹൻലാലിനേയും വിലയിരുത്തുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. രണ്ട് പേരും വലിയ നടന്മാരാണെന്നും അവർക്ക് അവരുടേതായ പ്രത്യേകതയും സവിശേഷതയും പരിമിതികളുമുണ്ടെന്ന് ഉണ്ണികൃഷ്ണൻ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
 
രാജമാണിക്യം പോലുള്ള ചിത്രങ്ങൾ അദ്ദേഹത്തിനു മാത്രം ചെയ്യാൻ പറ്റുന്നവയാണെന്ന് അദ്ദേഹം പറയുന്നു. അമരം, വടക്കൻ വീരഗാഥ, തനിയാവർത്തനം തുടങ്ങി പ്രാഞ്ചിയേട്ടൻ വരെയുള്ള മമ്മൂട്ടി ചിത്രങ്ങൾ എല്ലാവരും സെലിബ്രേറ്റ് ചെയ്യുന്നവയാണ്. സ്റ്റൈലൈസ്ഡ് ആയിട്ടുള്ള വേഷങ്ങൾ ചെയ്ത് പ്രതിഫലിപ്പിക്കാനുള്ള അസാമാന്യമായ മിടുക്ക് മറ്റാരെക്കാളും അദ്ദേഹത്തിനുണ്ടെന്നും പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വില്ലനില്‍ അഭിനയിക്കുന്നതിന് മോഹന്‍ലാലിനെ സമ്മതിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടി: ബി ഉണ്ണികൃഷ്ണന്‍

സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയിലും മോഹന്‍ലാല്‍ നായകനായ വില്ലന്‍ മികച്ച കളക്ഷനുമായി ...

news

മമ്മൂട്ടിയുടെ 'ഉണ്ട' കാണാൻ തിക്കും തിരക്കും! - പുതിയ മമ്മൂട്ടി ചിത്രത്തെ ട്രോളി സോഷ്യൽ മീഡിയ

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് ...

news

50 കോടിയും കടന്ന് രാമനുണ്ണിയുടെ ജൈത്രയാത്ര!

രാമനുണ്ണിയുടെ ജൈത്രയാത്ര തുടരുകയണ്. 50 കോടിയും കടന്ന്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ ...

news

കുഞ്ഞാലിമരയ്ക്കാർ ആയി മോഹൻലാൽ! അപ്പോൾ മമ്മൂട്ടി ?

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ - പ്രിയദർശൻ. ഇരുവരും ഒന്നിച്ച ...

Widgets Magazine