ബിനു എസിന്റെ ‘കാമുകി’ അപര്‍ണ ബാലമുരളി !

ചൊവ്വ, 29 ഓഗസ്റ്റ് 2017 (12:06 IST)

Widgets Magazine
cinema ,  binu s ,  kamuki ,  aparna balamurali , ഇതിഹാസ ,  ബിനു എസ് ,  ആസിഫ് അലി ,  കാമുകി ,  ഹണിബീ 2.5 ,  അപര്‍ണ ബാലമുരളി

‘ഇതിഹാസ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ബിനു എസിന്റെ പുതിയ ചിത്രത്തില്‍ അപര്‍ണ ബാലമുരളി നായികയാകുന്നു. ‘കാമുകി’ എന്ന് പേരിട്ട ഈ ചിത്രത്തില്‍ ആസിഫ് അലിയുടെ അനുജന്‍ അസ്‌കര്‍ അലിയാണ് നായകന്‍.
 
‘ഹണിബീ 2.5’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അസ്കറിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. സണ്‍ഡേ ഹോളിഡേ, തൃശിവപ്പേരൂര്‍ ക്‌ളിപ്തം എന്നീ ചിത്രങ്ങളിലും ആസിഫ് അലിയോടൊപ്പം അപര്‍ണ ബാലമുരളി അഭിനയിച്ചിട്ടുണ്ട്. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ജോണ്‍ ബ്രിട്ടാസിനെ കുഴക്കിയ ആസിഫിന്റെ കിടിലന്‍ ചോദ്യം! അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ!

മലയാളത്തിന്റെ യുവതാരങ്ങളില്‍ കത്തിക്കയറുന്ന താരമാണ് ആസിഫ് അലി. ആസിഫിന്റെ പുതിയ ചിത്രമായ ...

news

താരങ്ങളുടെ മക്കളാണെങ്കിലും കഴിവില്ലെങ്കില്‍ ജനങ്ങള്‍ അവരെ പുറന്തള്ളും; പ്രമുഖ നടന്‍ പറയുന്നു

മലയാള സിനിമയിലേക്ക് നിരവധി താരപുത്രന്മാരും പുത്രികളുമാണ് കടന്നുവരുന്നത്. എന്നാല്‍ ആരുടെ ...

news

‘ലിപ് ലോക്ക് സീനുകള്‍ ഞങ്ങള്‍ നന്നായി ആസ്വദിച്ചു’; അനുഭവം പങ്ക് വെച്ച് പ്രമുഖ നടി

ലൈംഗികത കൂടുതാലായും ചിത്രീകരിച്ചതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്ന ...

news

ചരിത്രം ആവര്‍ത്തിക്കാന്‍ സേതുരാമയ്യര്‍ ഒരുങ്ങിക്കഴിഞ്ഞു!

ചോര ചീന്തിയ വിവാദ സംഭവങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയായിരുന്നു 1988ല്‍ സേതുരാമയ്യര്‍ ...

Widgets Magazine