ബാഹുബലി 2; കട്ടപ്പ തന്നെ പിന്നേം പ്രശ്നം, രാജമൗലിക്കെതിരെ കേസ്

ഹൈദരാബാദ്, വ്യാഴം, 4 മെയ് 2017 (07:54 IST)

തീയേറ്ററുകളിൽ തകർത്തോടുന്ന ബാഹുബലി രണ്ടാംഭാഗം വിവാദത്തിലേക്ക്. സംവിധായകൻ എസ് എസ് രാജമൗലിക്കെതിരെ കേസ്. സിനിമയിൽ തങ്ങളുടെ ജാതിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് കടിക സമദായാംഗങ്ങളുടെ സംഘടനയായ തെലങ്കാനയിലെ അരേക്കടിക പോരാട്ട സമിതിയാണ് രാജമൗലിക്കെതിരെ കേസ് നൽകിയിരിക്കുന്നത്. 
 
സിനിമയില്‍ തങ്ങളുടെ ജാതിയെ അധിക്ഷേപിക്കുന്ന സംഭാഷണമുണ്ടെന്ന് ഇവർ ആരോപിക്കുന്നു. സത്യരാജ് അവതരിപ്പിച്ച കട്ടപ്പ കടിക ചീകട്ടി എന്ന് പറയുന്ന സീനാണ് ഈ സമുദായക്കാരെ പ്രകോപിപ്പിച്ചത്. ഈ ഡയലോഗ് തങ്ങളുടെ ജാതിയെ അധിക്ഷേപിക്കുന്നതാണെന്ന് അവര്‍ പരാതിയിൽ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് അടിയന്തിരമായി ഈ രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിൽ പറയുന്നു.
 
സിനിമയില്‍ കാണിക്കുന്നപോലെ ഞങ്ങള്‍ മനുഷ്യത്വമില്ലാത്തവരോ സാമൂഹ്യവിരുദ്ധരോ ഒന്നുമല്ല. സിനിമകളില്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നത് കാരണം ഞങ്ങളുടെ കുട്ടികള്‍ക്ക് സാമൂഹികമായ ഭ്രഷ്ട് അനുഭവിക്കേണ്ടിവരെ വരുന്നുവെന്നും ഇവർ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അഭിനയിച്ചില്ലെങ്കിലും മമ്മൂട്ടി കൂടെനില്‍ക്കും, ജോര്‍ജ്ജുകുട്ടിയോട് ചോദിച്ചാലറിയാം!

മമ്മൂട്ടിയുടെ മുന്നിലേക്ക് ഓരോ ദിവസവും ഒട്ടേറെ തിരക്കഥകള്‍ വരുന്നുണ്ട്. നല്ലതും മോശവുമായ ...

news

മമ്മൂട്ടിച്ചിത്രം ‘എഡ്ഡി’; കുട്ടികള്‍ മാറിനിന്നോളൂ, പ്രൊഫസര്‍ വരുന്നുണ്ട്!

സ്ക്രീനില്‍ വില്ലത്തരം കാട്ടാനിറങ്ങിയാല്‍ മമ്മൂട്ടിയെ കഴിഞ്ഞേ അത്തരം കഥാപാത്രങ്ങള്‍ക്ക് ...

news

മമ്മൂട്ടിയുടെ കർണന് വേണ്ടി എംടി അഡ്വാൻസ് വാങ്ങി; എല്ലാം ഓകെയായിരുന്നു, പക്ഷേ...

മലയാള സിനിമയുടെ പ്രധാന ചർച്ചാവിഷയം മോഹൻലാലിന്റെ രണ്ടാ‌മൂഴമാണ്. എംടി വാസുദേവൻ നായരുടെ ...

news

ക്ലൈമാക്സ് തീരുമാനമായി, പ്രഭാസും മോഹന്‍ലാലും ഏറ്റുമുട്ടും!

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനയപ്രതിഭയാണ് മോഹന്‍ലാല്‍. ഇക്കഴിഞ്ഞ വര്‍ഷത്തെ ...