ഫഹദ് - പോത്തേട്ടൻ വീണ്ടും! ഈ വീഡിയോ കണ്ടാൽ ആരുമൊന്ന് ഞെട്ടും!

വെള്ളി, 22 ഡിസം‌ബര്‍ 2017 (18:10 IST)

കേരളം കണി കണ്ടുരണുന്ന നന്മ എന്നത് വളരെ പ്രചാരം ലഭിച്ച മില്‍മയുടെ പരസ്യമാണ്. ഇപ്പോള്‍ ഈ പരസ്യത്തില്‍ വീണ്ടും ബ്രില്യന്‍സ് ആവര്‍ത്തിച്ചിരിക്കുകയാണ് മില്‍മ. വളരെ വ്യത്യസ്തമായ രീതിയിലാണ് പുതിയ പരസ്യം. 
 
പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത് ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളാണ്. തുടക്കത്തിൽ ഒരു സിനിമയാണോ ഷോർട്ട് ഫിലിം ആണോ എന്ന് പോലും തോന്നിപ്പോകുന്ന മേക്കിങ് ആണ്. 
 
പൊലീസ് സ്റ്റേഷൻ ആണ് സ്ഥലം. വരത്തന്‍ പാലിന്റെയും നാടന്‍ പാലിന്റെയും ദോഷങ്ങള്‍ പറഞ്ഞ ശേഷമാണ് മില്‍മയെക്കുറിച്ച് പറയുന്നത്. അപ്പോൾ മാത്രമാണ് ഇതൊരു പരസ്യമാണെന്ന് പോലും മനസ്സിലാകുന്നത്. ആഷിഖ് അബുവാണ് ഈ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഫഹദ് ഫാസിൽ ആഷിഖ് അബു സിനിമ Cinema Milma മിൽമ Fahad Fasil Ashique Abu

സിനിമ

news

മാസായി എഡ്ഡി, ബോക്സോഫീസിലും മമ്മൂട്ടി കിംഗ് തന്നെ!

ഇന്നലെ റിലീസ് ചെയ്ത മെഗാസ്റ്റാർ മാസ്റ്റർപീസിന്റെ ആദ്യദിന ബോക്സ്ഓഫീസ് കളക്ഷൻ റിപ്പോർട്ട് ...

news

നല്ലത് നല്ലതെന്നും മോശം മോശമെന്നും പറയുന്നത് എങ്ങനെ ഇരട്ടത്താപ്പാകും? - മമ്മൂട്ടി ചോദിക്കുന്നു

മലയാള സിനിമയിൽ ഏറ്റവും അധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ ആളാണ് മെഗാസ്റ്റാർ ...

news

ചാക്കോച്ചന് ദിലീപാകാനാകുമോ? ബിജു മേനോന് വിജയം കൊണ്ടുവരാനായില്ല!

തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിക്കുക എന്നത് ഒരു സംവിധായകനെ സംബന്ധിച്ച് ഏറെ ...

news

കപ്പ് ഷാജി പാപ്പനും പിള്ളേരും കൊണ്ടുപോയി കെട്ടോ...

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വൻ‌പരാജയമായ ഒരു ചിത്രത്തിന്റെ രണ്ടാം ...