'നോ ക്യാഷ് നോ ക്യാഷ് '; നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും പരിഹസിച്ച് ചിമ്പുവിന്റെ പുതിയ ആല്‍ബം സോങ് വൈറല്‍!

ചെന്നൈ, ശനി, 11 നവം‌ബര്‍ 2017 (09:51 IST)

നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടെയും ദുരിതങ്ങള്‍ തുറന്ന് കാട്ടി തമിഴ് താരം ചിമ്പുവിന്റെ പുതിയ ആല്‍ബം പുറത്ത്. തന്റെ പുതിയ സിനിമയായ തട്രോം തൂക്ക്‌റോം എന്ന സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ‘ഡീമോണിസ്റ്റൈഷന്‍ ദേശീയഗാനം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന പാട്ടില്‍ ഒരു വര്‍ഷമായി ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആ മോഹന്‍ലാല്‍ സിനിമ പിന്നീടൊരിക്കലും വെളിച്ചം കണ്ടില്ല, അതിലെ കുറച്ചു സീനുകള്‍ മറ്റൊരു പടത്തില്‍ വന്നു!

ഓരോ സിനിമയ്ക്കും ഓരോ വിധിയാണ്. ചിലവ സൂപ്പര്‍ഹിറ്റാകുന്നു. ചിലവ പരാജയപ്പെടുന്നു. ഇനി ചില ...

news

ഐ, തനി ഒരുവന്‍, വേലായുധം ഇതൊക്കെ എഴുതിയവരുടെ ആദ്യ കഥയില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍ ‍!

തമിഴ് സിനിമാലോകത്തെയും സാഹിത്യലോകത്തെയും വിഖ്യാതമായ പേരാണ് ശുഭ(സുബ). ഡി സുരേഷ്, എ എന്‍ ...

news

നയന്‍‌താര തന്നെ താരം, ‘അറം’ തകര്‍പ്പന്‍ സിനിമ; കാണാതെ പോകരുത് ത്രസിപ്പിക്കുന്ന ഈ ചലച്ചിത്രാനുഭവം

ഗോപി നൈനാര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമ സമൂഹത്തിലെ അനീതിക്കെതിരെയും അഴിമതിക്കെതിരെയും ...

news

സായി പല്ലവിയും നാനിയും ഒന്നിക്കുന്ന 'മിഡില്‍ ക്ലാസ് അബ്ബായി' ടീസര്‍ പുറത്ത് !

പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലര്‍ മിസായി വന്ന് തെന്നിന്ത്യന്‍ സിനിമാ ...

Widgets Magazine