നിവിന്‍ പോളിക്ക് ലഭിച്ച ആ സര്‍പ്രൈസ് ഗിഫ്റ്റ് ഇതായിരുന്നോ?

വ്യാഴം, 12 ഒക്‌ടോബര്‍ 2017 (10:18 IST)

വിനീത് ശ്രീനിവാസന്‍ സംവിധനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് നിവിന്‍ പോളി സിനിമയിലേക്ക് വരുന്നത്. പിന്നീട് പ്രേക്ഷകര്‍ നിവിന്‍ പോളിയുടെ ഒരു മടിയും കൂടാതെ സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ ഒരു വാര്‍ത്തയായിരുന്നു നിവിന്‍ പോളിയുടെ പിറന്നാള്‍.
 
മലയാളത്തിന് പുറമെ തമിഴിലും കഴിവു തെളിയിച്ച നിവിന്‍ പോളിക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ലഭിച്ചതും തമിഴകത്ത് നിന്നായിരുന്നു. താരങ്ങളും സുഹൃത്തുക്കളും ആരാധകരുമെല്ലാം ആശംസ അറിയിച്ചു. അതിന് പുറമേ നിരവധി അവസരങ്ങളാണ് നിവിനെ തേടിയെത്തിയത്. രണ്ട് തമിഴ് ചിത്രങ്ങളാണ് താരത്തിനെ തേടി പിറന്നാള്‍ ദിനത്തിലെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മരണമാസ് ഗെറ്റപ്പിൽ മമ്മൂട്ടി!

മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റ്സിന്റെ തമിഴ് പോസ്റ്റർ ഇറങ്ങി. തോക്കുമേന്തി ...

news

ലോകസുന്ദരിയെ പ്രണയിച്ചപ്പോള്‍ ധൈര്യം ചോര്‍ന്ന് പോയി; വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍ !

പുരുഷ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചാല്‍ ആദ്യം പറയുന്നത് ഐശ്വര്യ റായിയെ ...

news

മമ്മൂട്ടിക്കാ ഉണ്ടോ റോഡിൽ? ഞാൻ മൂപ്പർടെ ആളാ!

അങ്കിൾ സിനിമയുടെ പ്രധാന ലൊക്കെഷൻ വയനാടാണ്. ലൊക്കേഷനിൽ വെച്ച് മമ്മൂട്ടി ഒരു ആരാധകനുമായി ...

news

പുരുഷന്‍‌മാരോട് വിരോധമില്ല: രമ്യ നമ്പീശന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്നും പോരാട്ടമുഖത്താണ് രമ്യ നമ്പീശന്‍. പലരും ഈ ...