Widgets Magazine
Widgets Magazine

നിവിനെ അറിയില്ലെന്ന് പറഞ്ഞാല്‍ അത്ര വിഷമിക്കാനൊന്നുമില്ല, മമ്മൂട്ടിയും മോഹന്‍ലാലും ആരാ? - ശാന്തി കൃഷ്ണ ചോദിക്കുന്നു

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (09:00 IST)

Widgets Magazine

നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായിക. അല്‍ത്താഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശക്തമായ ഒരു വീട്ടമ്മയുടെ റോളാണ് ശാന്തി കൃഷ്ണ കൈകാര്യം ചെയ്തിതിരിക്കുന്നത്.
 
നിവിന്‍ പോളിയുടെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ‘ആരാണ് നിവിനെന്ന് ചോദിച്ചതും ഗൂഗിളില്‍ നിന്നുമാണ് നിവിനെ തിരിച്ചറിഞ്ഞതെന്നും’ ശാന്തി കൃഷ്ണ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. നിവിനെ അറിയില്ല എന്ന് പറഞ്ഞതിന് ഇത്ര കാര്യമാക്കേണ്ടതില്ല എന്നാണ് ശാന്തി കൃഷ്ണ ഇപ്പോള്‍ പറയുന്നത്.
 
നിവിന്‍ പോളിയെ അറിയില്ല എന്ന് പറഞ്ഞതിന് ഇത്ര വിഷമിക്കേണ്ട കാര്യമൊന്നുമില്ല. മമ്മൂട്ടിയും മോഹന്‍ലാലും ആരാ എന്നാണ് ശാന്തികൃഷ്മയുടെ ചോദ്യം. ഒരു പ്രമുഖ ചാനലിലെ കുക്കറി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ശാന്തി പ്രതികരിച്ചത്. 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ശാന്തി കൃഷ്ണ മമ്മൂട്ടി സിനിമ മോഹന്‍ലാല്‍ Mammootty Cinema Mohanlal നിവിന്‍ പോളി Santhi Ktishna Nivin Pauly

Widgets Magazine

സിനിമ

news

പതിനാറാം വയസ്സില്‍ എന്നെ പീഡിപ്പിച്ചത് നടന്‍ ആദിത്യ പഞ്ചോളിയാണ്, സെറീന വഹാബിന്റെ ഭര്‍ത്താവ്!

ബോളിവുഡിലെ മിന്നുംതാരമാണ് കങ്കറ റാണാവത്ത്. ദേശീയ പുരസ്കാരങ്ങള്‍ വെട്ടിപ്പിടിച്ച കങ്കണ ...

news

ഷെയ്പില്‍ സാരി ഉടുക്കുന്നത് ഭംഗി കൂട്ടും, സുചിത്രയ്ക്ക് പ്ലീറ്റ് പിടിച്ച് കൊടുക്കാറുണ്ട്: മോഹന്‍ലാല്‍

സാരിയുടുക്കുന്നത് ഒരു കലയാണെന്നും നല്ല ഭംഗിയില്‍ സാരിയുടുക്കാന്‍ താന്‍ സുചിത്രയെ (ഭാര്യ) ...

news

‘നിവിനും അല്‍ത്താഫിനും അഭിനന്ദനം’ - മലയാളത്തിന്റെ ‘ബ്രഹ്മാണ്ഡ’ സംവിധായകന്‍ പറയുന്നു

ഓണച്ചിത്രങ്ങള്‍ നാലും മികച്ച അഭിപ്രായത്തോടു കൂടി പ്രദര്‍ശനം തുടരുകയാണ്. ഇക്കൂട്ടത്തില്‍ ...

news

പരസ്യം നല്‍കാത്തതിനു ‘അവര്‍’ എഴുതിത്തീര്‍ത്തു! - പുള്ളിക്കാരന്‍ മോശമാണെന്ന്

പരസ്യം കൊടുക്കാത്തതിനു പ്രമുഖ മാധ്യമം മമ്മൂട്ടിയുടെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ...

Widgets Magazine Widgets Magazine Widgets Magazine