നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അജു വര്‍ഗീസിന്റെ പങ്കെന്ത് ? ആ താരം പറയുന്നു !

കൊച്ചി, ഞായര്‍, 16 ജൂലൈ 2017 (17:42 IST)

Widgets Magazine
malayalam film, actress, attack, case, arrest, dileep, aju varghese, facebook, kishor sathya, മലയാളം സിനിമ, നടന്‍, നടി, ആക്രമണം, അറസ്റ്റ്, ദിലീപ്, അജു വര്‍ഗീസ്, ഫേസ്ബുക്ക്, കിഷോര്‍ സത്യ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട് നടന്‍ അജു വര്‍ഗീസിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്. ഈ കേസില്‍ നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്നു വന്ന വേളയിലയിരുന്നു അജു ഫേസ്ബുക്കിലൂടെ ദിലീപിന് പിന്തുണയുമായി എത്തിയത്. എന്നാല്‍ ആ പോസ്റ്റില്‍ അക്രമണത്തിന് ഇരയായ നടിയുടെ പേര് അജു വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഗിരീഷ് ബാബു എന്ന വ്യക്തിയാണ് അജു വര്‍ഗീസിനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അജുവിന്റെ മൊഴി എടുക്കുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ തന്റെ അഭിപ്രായം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ് നടന്‍ കിഷോര്‍ സത്യ. പരാതി നല്‍കിയ ഗിരീഷ് കുമാറിനുള്ള വിശദീകരണമാണ് താരം നല്‍കിയിട്ടുള്ളത്.
 
കിഷോര്‍ സത്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

വിവാദങ്ങള്‍ക്ക് വിട; മുകേഷും സരിതയും വീണ്ടും ഒന്നിച്ചു ? ഒഴിഞ്ഞുമാറി മേതില്‍ ദേവിക !

പരസ്പരം വേര്‍പിരിഞ്ഞ ആ ദമ്പതികള്‍ അകല്‍ച്ച മറന്ന് ഒരിക്കല്‍ക്കൂടി ഒന്നിച്ചു. ...

news

പൃഥ്വിരാജ് മികച്ച വില്ലന്‍ !

2009 മുതല്‍ 2014 കാലയവ് വരെയുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ...

news

ഉര്‍വശിക്കും ചിലതൊക്കെ പറയാനുണ്ട്...

ഒരു വിധം താരദമ്പതികള്‍ക്കിടയില്‍ ഉണ്ടായിരുന്നതു പോലെ പല പ്രശ്നങ്ങളും ഉള്ള ദമ്പതികള്‍ ...

news

ഈ വര്‍ഷം ബോക്സ് ഓഫീസിലും ‘കിംഗ്‘ മമ്മൂട്ടി തന്നെ!

ഈ വര്‍ഷം മലയാള സിനിമ സാമ്പത്തികമായി ഉയര്‍ന്നിരിക്കുകയാണ്. നിരവധി ചിത്രങ്ങളാണ് ബോക്സ് ...

Widgets Magazine