ദിലീപാണ് മെഗാസ്റ്റാര്‍!

WEBDUNIA|
PRO
വലിയ ഹിറ്റുകളുടെ നീണ്ട നിരയാണ് ഒരു താരത്തെ സൃഷ്ടിക്കുന്നതെങ്കില്‍ ജനപ്രിയനായകന്‍ ദിലീപാണ് ഇന്നത്തെ ഏറ്റവും വലിയ താരം. ഏത് മോശം ചിത്രത്തിനും ഒരു മിനിമം ഗ്യാരണ്ടിയുണ്ടാക്കാന്‍ കഴിവുള്ള താരമാണെങ്കില്‍ അയാള്‍ സൂപ്പര്‍സ്റ്റാറാണ്. അങ്ങനെയെങ്കില്‍ ദിലീപാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സൂപ്പര്‍താരം.

അസാധാരണമായ അഭിനയവൈദഗ്ധ്യവും ഏത് കഥാപാത്രത്തെയും അവതരിപ്പിക്കാനുള്ള കഴിവും ബോക്സോഫീസില്‍ കോടികള്‍ വാരാന്‍ കഴിയുന്ന താരമൂല്യവും ഉയര്‍ന്ന പ്രതിഫലവുമാണ് ഒരു മെഗാസ്റ്റാറിന് വേണ്ടതെങ്കില്‍ ഇന്ന് ദിലീപാണ് മെഗാസ്റ്റാര്‍.

തുടര്‍ച്ചയായി 13 സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കിയ ചരിത്രമുള്ള ദിലീപ് ഇപ്പോഴും വമ്പന്‍ ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ദിലീപിന്‍റെ ഹിറ്റ് ചരിത്രത്തിലൂടെ ഒരു യാത്ര!

അടുത്ത പേജില്‍ - അയാള്‍ സംരക്ഷകനാണ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :