ഗ്രേറ്റ് ഫാദറിനോട് മുട്ടാൻ ഇനി സഖാവും

വെള്ളി, 14 ഏപ്രില്‍ 2017 (16:31 IST)

തീയേറ്ററുകളെ ചുവപ്പിക്കാൻ നിവിൻ പോളിയുടെ സഖാവ് നാളെയെത്തും. സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാവുന്ന സഖാവ് നാളെ നൂറിലധികം തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. മള്‍ട്ടിപ്ലെക്സുകളിൽ ഇന്നലെ തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റീലീസാവും സഖാവ്. 
 
ടൊവിനോ തോമസിന്റെ മെക്സിക്കൻ അപാരതയ്ക്ക് പിന്നാലെയാണ് ഇടതുപക്ഷത്തെ പ്രമേയമാക്കി സഖാവ് എത്തുന്നത്. കേരളക്കരയെ ഇളക്കി മറിച്ച പ്രചരങ്ങള്‍ക്കൊടുവിലാണ് സഖാവ് തീയറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിനോട് കിടപിടിയ്ക്കാൻ സഖാവിന് കഴിയുമെന്നാണ് ആരാധകർ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പൃഥ്വിരാജിന്റെ ആടുജീവിതത്തിനെന്തു സംഭവിച്ചു?

പൃഥ്വിരാജ് ഫാൻസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിയും ബ്ലസിയും ...

news

ഗ്രേറ്റ് ഫാദർ കളം നിറഞ്ഞ് കളിക്കുന്നു, മിന്നും പ്രകടനവുമായി പുത്തൻപണവും; കാലം മമ്മൂക്കയ്ക്കൊപ്പം

ദി ഗ്രേറ്റ്ഫാദറിന്‍റെ ആദ്യദിന കളക്ഷൻ റെക്കോര്‍ഡ് തകര്‍ക്കാന്‍ മമ്മൂട്ടിയുടെ പുതിയ ...

news

സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്തും വിളിച്ചുപറയാം; 'സൗഹൃദ അവാർഡ്' ആരോപണങ്ങൾക്ക് മറുപടിയുമായി പ്രിയദർശൻ

64ആ മത് ദേശീയ ചലച്ചിത്ര പുരസ്കാരം വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പ്രിയദർശൻ അടങ്ങുന്ന ...