'ഞാൻ സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടിയാണ് അമല...' - ആരാധകരെ ഞെട്ടിച്ച് ആര്യയുടെ ട്വീറ്റ്

വെള്ളി, 3 നവം‌ബര്‍ 2017 (09:59 IST)

വാഹന രജിസ്ട്രേഷൻ മറവിൽ തെന്നിന്ത്യൻ നടി നികുതി വെട്ടിച്ചത് വൻ വിവാദമായിരുന്നു. സംഭവത്തിലെ നൂലാമാലകൾ ഇനിയും അവസാനിച്ചിട്ടില്ല. താരത്തെ പരിഹസിച്ച് കൊല്ലുകയാണ് സോഷ്യൽ മീഡിയ. ഇതിനിടയിൽ അമലയെ കുറിച്ച് നടൻ തന്റെ ട്വിറ്ററിൽ കുറിച്ച് ട്വീറ്റ് വൈറലാകുന്നു.
 
"ഞാന്‍ ഈ സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടിയാണ്. അമല ഞാന്‍ പ്രണയത്തില്‍ വീണുപോയി." എന്നാണ് ഇത് തമാശയല്ല എന്ന ഹാഷ് ടാഗോടെ ആര്യ പോസ്റ്റ് ചെയ്തത്. ഇതിനു കിടിലൻ മറുപടിയാണ് അമല നൽകിയിരിക്കുന്നത്. "നീയിതാരോടും പറയില്ലെന്ന് വാക്ക് തന്നിട്ടുള്ളതല്ലേ" എന്നാണ് തമാശ നിര്‍ത്തൂ എന്ന ഹാഷ് ടാഗോടെയാണ് അമല ആര്യയ്ക്ക് മറുപടി നൽകിയിരിക്കുന്നത്.
 
സഹപ്രവര്‍ത്തകരായ നടിമാരോട് തമാശ രൂപേണ ആര്യ നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും കാമുകനെന്ന പോലെ പെരുമാറുന്നതും ഏറെ വാർത്തയായ സംഭവമാണ്. 


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി തന്നെ യോഗ്യൻ, കുരുപൊട്ടുന്നവർ ദയവായി ക്ഷമിക്കുക; കുഞ്ഞാലിമരയ്ക്കാർ മാസ് ഹിറ്റാകട്ടെയെന്ന് സംവിധായകൻ

മമ്മൂട്ടി ആരാധകരെ ഒന്നാകെ കോരിത്തരിപ്പിക്കുന്ന വാർത്തയാണ് ആഗസ്ത് സിനിമാസ് കഴിഞ്ഞ ദിവസം ...

news

നസ്രിയയുടെ രണ്ടാം വരവ് അത്ര ചെറുതല്ല, കൂടെ ബോളിവുഡ് താരവും !

അഞ്ജലി മന്നോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നസ്രിയ നസിം അഭിനയത്തിലേക്ക് തിരികെ ...

news

പദ്‌മാവതി നിരോധിക്കണം, സിനിമയെ ബിജെപി ഭയക്കുന്നതെന്തിന്?

സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി'യെന്ന സിനിമ റിലീസിനു മുന്നേ വിവാദങ്ങളിൽ ഇടം ...

news

വിവാഹമെന്ന ‘സ്പീഡ് ബ്രേക്കറിന്റെ ആവശ്യം തനിക്കില്ല ': വെളിപ്പെടുത്തലുമായി ശ്രദ്ധകപൂര്‍

ഹിന്ദി സിനിമാ ലോകത്തിന്റെ താര സുന്ദരിയാണ് ശ്രദ്ധാകപൂര്‍. തന്റെ അഭിനയത്തിലൂടെ ആരാധകരുടെ ...

Widgets Magazine