ചാക്കോച്ചനെ തേങ്ങവച്ച് എറിഞ്ഞു, തെറിച്ചു വീണു - വീഡിയോ വൈറലാകുന്നു

ബുധന്‍, 9 ഓഗസ്റ്റ് 2017 (14:02 IST)

കുഞ്ചാക്കോ ബോബന്‍ നായകനാകനായ വര്‍ണ്യത്തില്‍ ആശങ്ക എന്ന പുതിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് വീഡിയോ ചാക്കോച്ചന്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്.   
 
വ്യത്യസ്തമായ ലുക്കിലാണ് ചാക്കോച്ചന്‍ ചിത്രത്തിലെത്തുന്നത്.  ലമ്പടനും മുഴുക്കുടിയനുമായ കൗട്ട ശിവനെന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബൈക്കില്‍ വരുമ്പോള്‍ ഒരാള്‍ കരിക്ക് വച്ച് എറിയുന്നതാണ് ചിത്രീകരിക്കേണ്ടത്. അപകടം പിടിച്ച രംഗമായതിനാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് സംവിധായകനും നിര്‍മാതാവും പറഞ്ഞെങ്കിലും താനൊറ്റക്ക് ചെയ്തോളാമെന്ന് ചാക്കോച്ചന്‍ പറയുകയായിരുന്നു.
 
അവസാനം ഏറെ കൃത്യതയോടെ തന്നെ ചാക്കോച്ചന്‍ ആ ഷോട്ട് പൂർത്തിയാക്കി. സെറ്റിലുള്ളവര്‍ഒന്നടങ്കം കയ്യടിക്കുകയും ചെയ്തു. ഒന്നര വര്‍ഷത്തിന് ശേഷമാണ് പുതിയ സിനിമയുമായി സിദ്ധാര്‍ത്ഥ് വരുന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് നടി! ആ വാര്‍ത്ത തെറ്റാണ്; ദിവ്യ പറയുന്നു

പ്രമുഖ നടിക്കെതിരേ കൊച്ചിയിലുണ്ടായതു പോലൊരു ആക്രമണം തനിക്കു നേരേയുണ്ടായെന്ന പ്രചരണത്തില്‍ ...

news

ഒരു കട്ടന്‍ ചായ കിട്ടുമോ? - വീട്ടമ്മയോട് മമ്മൂട്ടി!

പെട്ടന്നൊരു ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടി മുന്നില്‍ വന്ന് നിന്നാല്‍ നിങ്ങള്‍ എന്ത് ...

news

‘ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല’ - തുറന്നടിച്ച് മിയ

സിനിമയില്‍ ചൂഷണങ്ങള്‍ നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് താന്‍ നല്‍കിയ മറുപടി നടി ...

news

അനിയത്തിക്കോഴിയുടെ അനുകരണമല്ല അനിയത്തിപ്രാവ്!

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് ഫാസിലിന്‍റെ അനിയത്തിപ്രാവ്. കുഞ്ചാക്കോ ...