Widgets Magazine Widgets Magazine

'ഗംഭീര നടനാണ് അദ്ദേഹം' ; സച്ചിനെ മയക്കിയ ആ നടൻ ആര്?

ചൊവ്വ, 30 മെയ് 2017 (11:47 IST)

Widgets Magazine

താരങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഈ സ്വിയകരണം ഒരു ഡോക്യുമെന്ററിക്ക് ലഭിക്കുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. പ്രോജക്ട് പ്രഖ്യാപിച്ചത് മുതല്‍ ഒരു കഥാചിത്രത്തിനായിരുന്നു പ്രേക്ഷകരില്‍ ഏറെയും കാത്തിരുന്നതെങ്കിലും 'ക്രിക്കറ്റ് ദൈവ'ത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും അവരെ നിരാശരാക്കിയിട്ടില്ല. 
 
'സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്' മികച്ച അഭിപ്രായങ്ങളുടെ തീയേറ്ററുകളിൽ മുന്നേറുകയാണ്. അഞ്ച് ഭാഷാ പതിപ്പുകളില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ 27.85 കോടിയാണ് നേടിയിരിക്കുന്നത്. സച്ചിന്റെ ജീവിതത്തെക്കുറിച്ച് ഒരു കഥാചിത്രം പുറത്തെത്തിയാല്‍ അതില്‍ ആരാവണം നായകനാകണം ചോദ്യത്തിന് തന്നെ മറുപടി നൽകുകയാണ്. 
 
തന്റെ ജീവിതം എപ്പോഴെങ്കിലും ഒരു കഥാചിത്രത്തിന്റെ രൂപത്തില്‍ പുറത്തെത്തിയാല്‍ ആമിര്‍ഖാന്‍ നായകനാവണമെന്നാണ് ആഗ്രഹമെന്ന് സച്ചിന്‍ പറയുന്നു. അദ്ദേഹത്തിനാവും ആ വേഷം ഏറ്റവും യോജിക്കുകയെന്ന് തോന്നുന്നു. ‘ലഗാനാ’ണ് ആ തോന്നലിന് കാരണമെന്നും അദ്ദേഹം പറയുന്നു.  
 
വര്‍ഷങ്ങളായി ആമിറിനെ അറിയാമെന്നും അടുത്ത സുഹൃത്താണെന്നും ഗംഭീര നടനാണെന്നും പറയുന്നു സച്ചിന്‍. 'സച്ചിന്‍' സിനിമയുടെ പ്രചരണ ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

എനിക്ക് മമ്മുട്ടിയാണ് സിനിമയിലേക്ക് ഒരു അവസരം തന്നത്, അദ്ദേഹത്തെ ഞാൻ അവഹേളിച്ചിട്ടില്ല; സംവിധായകൻ ഫേസ്‌ബുക്ക് ഒഴിവാക്കി !

മെഗാസ്റ്റാർ മമ്മൂട്ടിയെ വിമർശിച്ച് നടനും സംവിധായകനുമായ പത്മകുമാർ എം ബി രംഗത്ത് എത്തിയത് ...

news

മേജര്‍ രവിയുടെ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍; കാരണം മോഹന്‍ലാലോ ?

മേജര്‍ രവിയുടെ അടുത്ത ചിത്രത്തില്‍ നായകനായി നിവിന്‍ പോളി എത്തുന്നു. മേജര്‍ രവി ...

news

എന്തൊരഴക് ! അനുഷ്ക വീണ്ടും രാജകുമാരി ആകുന്നു!

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രമാണ് ബാഹുബലിയിലെ ദേവസേന. ദേവസേനയെ ...

news

ഗ്രേറ്റ്ഫാദര്‍ ചരിത്രമായി, കോടികള്‍ വാരി - ഇനി ലാലേട്ടനൊപ്പം ഹനീഫ് അദേനി?

ഹനീഫ് അദേനി എന്ന സംവിധായകന്‍ വലിയ വിസ്മയമാണ് സൃഷ്ടിച്ചത്. വെറും ആറുകോടി മുതല്‍‌മുടക്കില്‍ ...

Widgets Magazine Widgets Magazine