കാത്തിരിപ്പിനൊടുവില്‍ ലാലേട്ടന്റെ ജിമ്മിക്കി കമ്മല്‍ എത്തി! - കിടിലന്‍ ഡാന്‍സ്

ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (17:26 IST)

Widgets Magazine

കേരളത്തില്‍ ഇനിയാരെങ്കിലും ‘ജിമ്മിക്കി കമ്മല്‍’ എന്ന പാട്ടിനു ചുവടുകള്‍ വെയ്ക്കാനുണ്ടെങ്കില്‍ അത് മോഹന്‍ലാല്‍ ആയിരിക്കും. കാത്തിരിപ്പിനൊടുവില്‍ അതും സംഭവിച്ചിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖര്‍ക്കൊപ്പം മോഹന്‍ലാലും നൃത്തം ചെയ്യുന്ന വീഡിയോ താരം തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

നല്ല സിനിമയ്ക്കായി അവന്‍ കാത്തിരുന്നു, ഒടുവില്‍ അവന്റെ ആദ്യ സിനിമ റിലീസ് ചെയ്യുകയാണ്: ജൂഡ് ആന്റണി ജോസഫ്

ദിലീപ് നായകനാകുന്ന രാമലീല സെപ്തംബര്‍ 28നു റിലീസ് ചെയ്യുകയാണ്. നവാഗതനായ അരുണ്‍ ഗോപി ...

news

പൃഥ്വി വേറിട്ട് നില്‍ക്കുന്നത് അവിടെയാണ്, എന്തും പറയാം; ജിനു എബ്രഹാം

തിരക്കഥാകൃത്ത് ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രമാണ് ആദം ജൊവാന്‍. നായകന്‍ പൃഥ്വിരാജ്. ...

news

അഭിനയ കലയുടെ പെരുന്തച്ചന്‍ തിലകന് പ്രണാമം!

അഭിനയ കലയുടെ പെരുന്തച്ചന്‍ തിലകന്‍ ഓര്‍മയായിട്ട് അഞ്ച് വര്‍ഷം. പ്രാധാന്യമുള്ളതോ ...

news

പുത്തന്‍‌പണം മറന്നേക്കുക, രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും - കഥ നടക്കുന്നത് ലണ്ടനില്‍ !

സാമ്പത്തികമായി പരാജയമായി എന്നതുകൊണ്ടുമാത്രമല്ല, മമ്മൂട്ടി ആരാധകര്‍ക്ക് പോലും ...

Widgets Magazine