Widgets Magazine Widgets Magazine

കട്ടപ്പയും ശിവകാമിയും പ്രണയത്തിലായി‌രുന്നോ? വീഡിയോ വൈറലാകുന്നു

ശനി, 6 മെയ് 2017 (10:37 IST)

Widgets Magazine

ബാഹുബലിയിലെ ശക്തമായ രണ്ടു കഥപാത്രങ്ങളാണ് കട്ടപ്പയും ശിവകാമിയും. മഹിഷ്മതി രാജ്യത്തെ രാജമാതാവായ ശിവകാമിയും പടത്തലവനും രാജ്യത്തിന്റെ അടിമയുമായ കട്ടപ്പയും തമ്മില്‍ പ്രണയത്തിലായല്‍ എങ്ങനെയുണ്ടാവും.
 
വര്‍ഷങ്ങളായി ബാഹുബലിയെ കൊന്നത് എന്തിനാണെന്ന് അന്വേഷിച്ച് നടന്നവര്‍ക്ക് മുന്നില്‍ കട്ടപ്പയും ശിവകാമിയും സ്‌നേഹിക്കുന്ന വീഡിയോ എത്തിയിരിക്കുകയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച പരസ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
 
രമ്യ കൃഷ്ണന്‍ ശിവകാമിയുടെ അതേ വേഷത്തില്‍ തന്നെയാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. രാജാവും റാണിയുമായി ഇരുവരും അഭിനയിച്ച പരസ്യം ഹിറ്റായി മാറിക്കഴിഞ്ഞു.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ബാഹുബലി 3 - ഒരു അഡാറ് ഐറ്റം ആയിരിക്കും, ഇന്നോളം നിങ്ങൾ അനുഭവിച്ചിട്ടില്ലാത്ത സിനിമയായിരിക്കും; രാജമൗലിയുടെ ഉറപ്പ്

ഇന്ത്യൻ സിനിമ ആകാംഷയോടെയും അന്ധാളിപ്പോ‌ടെയും കാത്തിരുന്ന ബാഹുബലി രണ്ടാംഭാഗം തീയേറ്ററുകളിൽ ...

news

‘എനിക്കെന്റെ രാജകുമാരിയെ ലഭിച്ചു’; വാപ്പച്ചിയായ സന്തോഷം പങ്കുവെച്ച് മലയാളത്തിന്റെ കുഞ്ഞിക്ക !

മലയാള സിനിമയിലെ യുവനടൻ ദുൽക്കർ സൽമാൻ-അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ചെന്നൈയിലെ ...

news

സി‌ഐ‌എ: ദുല്‍ക്കറിന്‍റെ തകര്‍പ്പന്‍ സിനിമ, അമല്‍ നീരദിന്‍റെ ഗംഭീര മേക്കിംഗ് - യാത്രി ജെസെന്‍റെ നിരൂപണം!

അമല്‍ നീരദിന്‍റെ സിനിമകളുടെ പ്രത്യേകത ആ സിനിമകള്‍ അതിഗംഭീരമായി നമ്മുടെ മുന്‍‌വിധികളെ ...

news

കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന ചോദ്യത്തിന് ഉത്തരം കിട്ടി; ഇനി ഈ കൊലപാതകങ്ങൾക്ക് ഉത്തരം നൽകൂ

രണ്ട് വർഷം ഇന്ത്യൻ സിനിമ കാത്തിരുന്ന ചോദ്യത്തിന് ഉത്തരമായി. എന്തിനാണ് കട്ടപ്പ ബാഹുബലിയെ ...

Widgets Magazine Widgets Magazine