Widgets Magazine Widgets Magazine
Widgets Magazine

എനിക്ക് പ്രശ്നമൊന്നുമില്ലായിരുന്നു; പക്ഷേ എന്റെ ദേഹത്ത് തൊടാന്‍ ആ നടന് നാണമായിരുന്നു; അമല പോള്‍ പറയുന്നു

ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (12:40 IST)

Widgets Magazine
amala paul ,  Thiruttu payale ,  തിരുട്ടുപയലേ 2 ,  അമല പോള്‍  ,  ബോബി സിംഹ

വിവാഹമോചനം നേടിയതോടെ കിടിലന്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന താരമാണ് അമല പോള്‍. നടന്‍ ബോബി സിംഹയോടൊപ്പം താരം അഭിനയിച്ച എന്ന ചിത്രത്തിലെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് അമല. ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ നായകന്‍ ബോബി സിന്‍ഹ തന്നെ തൊടാന്‍ മടിച്ചിരുന്നതായി അമല പറയുന്നു.
 
ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന ഒരുപാട് രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിന് ബോബിക്ക് നാണമായിരുന്നുവെന്നും അമല പറയുന്നു. ബോബി സിന്‍ഹ എന്നതിന് പകരം ബേബി സിന്‍ഹ എന്നാണ് താന്‍ അദ്ദേഹത്തെ കളിയാക്കി വിളിച്ചിരുന്നതെന്നും അമല പറയുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് അമല പോളിന്റെ ഈ വെളിപ്പെടുത്തല്‍.
 
ബോബി സിന്‍ഹയുമായി അഭിനയിച്ചത് പുതിയ ഒരു അനുഭവമായിരുന്നു. തിരുട്ടുപയലേയിലേത് തന്റെ കരിയറിലെ തന്നെ മികച്ച ചിത്രമാകുമെന്നാണ് പ്രതീക്ഷയെന്നും അമല പറഞ്ഞു. തിരുട്ടുപയലേ ടീമിനൊപ്പം ഇനിയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അമല കൂട്ടിച്ചേര്‍ത്തു.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

വെളിപാടിന്‍റെ പുസ്തകം സൂപ്പര്‍ഹിറ്റ്, 6 ദിവസം കൊണ്ട് 11.5 കോടി കളക്ഷന്‍

ഓണച്ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാമന്‍ മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്‍റെ പുസ്തകം തന്നെ. ...

news

എഡ്ഡി റെഡി, ഇനി മലയാള സിനിമ മമ്മൂട്ടിയുടെ കളിക്കളം!

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘മാസ്റ്റര്‍ ...

news

ബോക്സ് ഓഫീസില്‍ താണ്ഡവമാടാന്‍ മോഹന്‍ലാല്‍! - വിസ്മയക്കാഴ്ചകളുമായി മാണിക്യന്‍, ആദ്യ 200 കോടി ചിത്രമാകുമോ ഒടിയന്‍?

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍. ...

news

പൃഥ്വിരാജ് വൈകിയാല്‍ ക്രെഡിറ്റ് നാഗാര്‍ജ്ജുന കൊണ്ടുപോകും!

മലയാള സിനിമയില്‍ നല്ല ചിത്രങ്ങള്‍ മാത്രം ലക്‍ഷ്യമാക്കി നീങ്ങുന്ന പൃഥ്വിരാജിന്‍റെ ഓരോ ...

Widgets Magazine Widgets Magazine