ഈ സുന്ദരിയെ ആരെങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ?

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (14:20 IST)

Widgets Magazine

മലയാള സിനിമയില്‍ ചില നടിമാര്‍ ആണ്‍ വേഷത്തില്‍ എത്തിയിരുന്നു. അതില്‍ ശ്വേത മേനോന്‍ ആണ്‍ വേഷത്തിലെത്തിയതായിരുന്നു ആരാധകരെ ഏറെ ഞെട്ടിച്ചത്. ഇപ്പോള്‍ മറ്റൊരു മലയാളി നടന്‍ സ്ത്രീ വേഷത്തിലെത്തി ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തില്‍ വന്നിരിക്കുകയാണ്. മലായള സിനിമയിലെ വില്ലന്‍ താരം റിയാസ് ഖാനാണ് മെലിഞ്ഞു സുന്ദരിയായി വന്നിരിക്കുന്നത്.
 
തമിഴിലും മലയാളത്തിലുമായി വില്ലന്‍ വേഷങ്ങളായിരുന്നു റിയാസ് ഖാന് കിട്ടിയിരുന്നത്. അത് മനോഹരമാക്കാനുള്ളതൊക്കെ താരം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ തമിഴില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന വിളയാട് ആരംഭം എന്ന സിനിമയ്ക്ക് വേണ്ടിയാണ് സ്ത്രീ വേഷത്തില്‍ താരം അഭിനയിക്കുന്നത്.
 
ഫേസ്ബുക്കിലൂടെ റിയാസ് തന്നയൊണ് പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.സ്ത്രീ വേഷം റിയാസ് ഖാന് നന്നായി ചേരുന്നുണ്ട്. പച്ച നിറമുള്ള സാരിയില്‍ രുദ്രാക്ഷം ധരിച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ഒപ്പം ചുവന്ന സാരിയും നെറ്റിയില്‍ ചുവന്ന വലിയ പൊട്ടും രുദ്രാക്ഷ മാലയിട്ട മറ്റൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഹൃത്വിക് റോഷനും ദിലീപും! - ആ കാര്യം ഓര്‍മിപ്പിച്ച് കങ്കണ

ബോളിവുഡ് മിന്നും താരങ്ങളായ കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുള്ള പ്രണയബന്ധവും ...

news

വെളിപാടിന്റെ പുസ്തകവും ദിലീപും! ലാലൂ... നിങ്ങളാണ് ദിലീപേട്ടന്റെ ഉത്തമസ്നേഹിതന്‍! - ശൈലന്റെ പോസ്റ്റ്

ലാല്‍ ജോസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളില്‍ ...

news

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പുള്ളിക്കാരന്‍ സ്റ്റാര്‍ ആകുന്നു! - ആദ്യ റിപ്പോര്‍ട്ട് പുറത്ത്

മമ്മൂട്ടിയുടെ ഓണവിരുന്നായി ‘പുള്ളിക്കാരന്‍ സ്റ്റാറാ’ തീയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. വളരെ ...

news

തെറ്റിനെ ജയിക്കാന്‍ മാര്‍ഗ്ഗം അധര്‍മ്മമെങ്കില്‍, അധര്‍മ്മവും ധര്‍മ്മമാകും, ദൈവം വില്ലനാകും - വില്ലനുമായി മോഹന്‍ലാല്‍ വരുന്നു!

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘വില്ലന്റെ’ ഒഫീഷ്യല്‍ ...

Widgets Magazine