ഇനിയുമുണ്ട്,വൈറലായി മാറിയ മീരനന്ദന്‍, അന്ന് കാണാത്ത പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (15:27 IST)
സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോട്ടോഷൂട്ടുകളിലൂടെ നിറഞ്ഞ് നില്‍ക്കുകയാണ് നടി മീരനന്ദന്‍. വൈറലായി മാറിയ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.















A post shared by Unni (@unnips)

മേക്കപ്പാട്ടിസ്റ്റ് ഉണ്ണി പി.എസ് ആണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര നന്ദന്‍. ദിലീപിന്റെ 'മുല്ല' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയില്‍ മത്സരിക്കാന്‍ എത്തി അവതാരകയായി മാറിയ മീര പിന്നീട് സിനിമ ലോകത്ത് സജീവമായി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :