ആ സീൻ കേട്ടതും റിമി പറഞ്ഞു 'നിവിന്റെ നായികയാകാൻ ഇല്ല'!

തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (16:12 IST)

എന്ന സംവിധായകനെ മലയാള സിനിമയ്ക്ക് ലഭിക്കുന്നത് എന്ന ചിത്രത്തിലൂടെ ആയിരുന്നു. നിവിൻ പോളി എന്ന നടന് ജനപ്രീതി നേടിക്കൊടുത്ത ഒരു ചിത്രം കൂടി ആയിരുന്നു അത്. ചിത്രത്തിൽ ശ്രിന്ദയും നിക്കി ഗൽറാണിയുമായിരുന്നു നായികമാർ. 
 
നിവിൻ പോളിയുടെ ഭാര്യാ കഥാപാത്രമായ സുശീലയായി റിമി ടോമിയെ ആയിരുന്നു എബ്രിഡ് ഷൈൻ മനസ്സിൽ കണ്ടിരുന്നത്. റിമിയുമായി ഇക്കാര്യം എബ്രിഡ് സംസാരിക്കുകയും ചെയ്തു. സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും സംവിധായകൻ വിശദീകരിച്ചു. 
 
നിവിൻ പോളിയുമായിട്ടുള്ള ഫസ്റ്റ് നൈറ്റ് സീൻ ആണ് ആദ്യത്തേതെന്ന് പറഞ്ഞപ്പോൾ തന്നെ റിമി ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. പിന്നീടാണ് എബ്രിഡ് തന്റെ സഹപ്രവർത്തകയായ ശ്രിന്ദയെ സമീപിക്കുന്നതും ശ്രിന്ദ നായികയായി എത്തുന്നതും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നിവിൻ പോളി സിനിമ എബ്രിഡ് ഷൈൻ 1983 Cinema റിമി ടോമി Nivin Pauly Rimi Tomi

സിനിമ

news

13 കോടി മുതല്‍‌മുടക്കില്‍ പടം തുടങ്ങി, പക്ഷേ ഇപ്പോള്‍ പൃഥ്വിക്ക് ഡേറ്റില്ല; സംഘടനകള്‍ക്ക് പരാതി

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമാണ് പൃഥ്വിരാജ്. പല വമ്പന്‍ പ്രൊജക്ടുകളുടെയും ...

news

ജിമ്മിക്കി കമ്മൽ ഡാൻസ് കളിച്ച് കമൽഹാസനും!

മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ 'എന്റമ്മേടെ ജിമ്മിക്കി കമ്മൽ... ...

news

റെക്കോർഡുകൾ രാമനുണ്ണിക്ക് മുന്നിൽ വഴിമാറുന്നു! കോടികളുടെ കിലുക്കവുമായി രാമലീല!

ജനപ്രിയ നായകൻ ദിലീപിന്റെ ‘രാമലീല’ നേടുന്നത് സമാനതകളില്ലാത്ത വിജയമാണ്. പുലിമുരുകന്‍റെ ...

news

സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകൻ അറിയാതെ! - ദുൽഖർ ചിത്രം വിവാദത്തിലേക്ക്

ദുൽഖർ സൽമാൻ നായകനായ സോളോ തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. ...