ആ രണ്ട് വാക്കുകള്‍ സണ്ണി ലിയോണിന് ഇഷ്ടമല്ല !

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (16:43 IST)

Widgets Magazine

ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തില്‍ വന്ന് പോയതിന് ശേഷം താരത്തിന് കേരളത്തേക്കുറിച്ചും തെന്നിന്ത്യയേക്കുറിച്ചും സംസാരിക്കാനെ നേരമുള്ളൂവെന്നാണ് വിവരം. കേരളത്തില്‍ സണ്ണി ലിയോണിനെ കാണാന്‍ എത്തിയ ആരാധകരെ കണ്ട് സണ്ണി അമ്പരന്നു പോയിരിക്കുകയാണ്.
 
ഇത്രയധികം ആരാധകരെ അഭിമുഖീകരിക്കേണ്ടി വന്ന തന്റെ അവസ്ഥയേക്കുറിച്ച് അടുത്തിടെ സണ്ണി ലിയോണ്‍ പറയുകയുണ്ടായി. ഇക്കൂട്ടില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത്, തനിക്ക് ഇഷ്ടമില്ലാത്ത രണ്ട് വാക്കുകളേക്കുറിച്ചും സണ്ണി വ്യക്തമാക്കി.
 
സ്ത്രീകള്‍ സ്വന്തം ജീവിതത്തേക്കുറിച്ച് സ്വന്തമായി തീരുമാനം എടുക്കാന്‍ പഠിക്കണം. ഇഷ്ടമുള്ളപോലെ ജീവിക്കാന്‍ പഠിക്കണമെന്നുമാണ് സണ്ണി ലിയോണിന് സ്ത്രീകളോട് പറയാനുള്ളത്. സ്ത്രീകള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ജീവിക്കണമെന്നാണ് സണ്ണി ലിയോണിന്റെ നിലപാട്. 
 
ദക്ഷിണേന്ത്യയില്‍ എവിടെ യാത്ര ചെയ്യുമ്പോഴും അവരുടെ സ്‌നേഹം താന്‍ ശ്രദ്ധിച്ചിട്ടുള്ളതാണ്. തന്നെ കാണാന്‍ അവര്‍ക്ക് വലിയ ആകാംഷയാണ്. പക്ഷെ അതൊരിക്കലും മോശമായ രീതിയിലല്ല. സ്‌നേഹത്തോടെയാണെന്നും താരം പറയുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

രാമലീല: ഇക്കളി തീക്കളിയാകുമോ?

സിനിമ ചരിത്രത്തില്‍ തന്നെ ഒരു സിനിമയും അഭിമുഖീകരിക്കാത്ത അനുശ്ചിതത്വത്തിലാണ് രാമലീല എന്ന ...

news

അന്‍സിബ ഹസനും മുരളി മേനോനും വിവാതിരയായി? - സത്യം ഇതാണ്

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നായികയാണ് ...

news

പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയ നല്‍കിയ കമന്‍റ് വൈറലാകുന്നു !

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ മലയാള നടനാണ് പൃഥ്വിരാജ്. സമൂഹത്തില്‍ നടക്കുന്ന ...

news

ആ പത്താം ക്ലാസുകാരി സമ്മാനിച്ചതാണ് ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ ആദ്യ നാല് വരികള്‍ ‍!

വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ സിനിമയെക്കാള്‍ ഹിറ്റായത് ചിത്രത്തിലെ പാട്ടാണ്. ...

Widgets Magazine