ആ ഒരു കാരണം കൊണ്ടാണ് ഞാന്‍ അഭിനയത്തിലേക്ക് തിരിഞ്ഞത്: ദുല്‍ഖര്‍ സല്‍മാന്‍

വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (17:13 IST)

Widgets Magazine

മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള യൂത്ത് നടന്‍ ആരെന്ന് ചോദിച്ചാല്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരിക്കും ഉത്തരം. അഭിനയമായിരുന്നില്ല മറിച്ച് സംവിധാനമായിരുന്നു തന്റെ ലക്ഷ്യമെന്ന് ദുല്‍ഖര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
 
ഒരു സംവിധായകന്‍ ആവുക എന്നത് തന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നുവെന്ന് മലയാളികളുടെ സ്വന്തം ഡിക്യു പറയുന്നു. എന്നാല്‍ എഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒരുപാട് പിന്നിലാണ്. സംവിധായകന്‍ ആകണമെന്ന് ആഗ്രഹമുണ്ട്. ‘സംവിധായകന്‍ ആകാനായിരുന്നു ആഗ്രഹം. എന്നാല്‍, അയാള്‍ അഭിനയത്തില്‍ നിന്ന് ഒളിച്ചോടി എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. പിന്നെ, അച്ഛനുമായുള്ള താരതമ്യങ്ങളും. അങ്ങനെയാണ് ഭയമുള്ള കാര്യം ചെയ്യാന്‍ തീരുമാനിച്ചതും അഭിനയത്തിലേക്ക് വന്നതെന്നും ദുല്‍ഖര്‍ പറയുന്നു. 
 
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദുല്‍ഖര്‍ സല്‍മാന്‍ സിനിമ നടന്‍ അഭിനയം Cinema Actor Direction സംവിധാനം Dulquer Salman

Widgets Magazine

സിനിമ

news

അതെ, അതുകൊണ്ടാണ് അവര്‍ അവളെ തെറിവിളിക്കുന്നത്: തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി

മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു പോരാട്ടമാണ് ബോക്സ് ഓഫീസില്‍ രണ്ടു ദിവസമായി കാണുന്നത്. ...

news

അതെ... മമ്മൂട്ടി അങ്കിളാണ് !

വിനീത് ശ്രീനിവാസന്‍ മോഹൻലാലിനെ അങ്കിള്‍ എന്ന് വിളിച്ചതിന്റെ പേരിൽ ലാലിന്റെ ആരാധകർ ...

news

ആരാണ് ശരിക്കും പറവ? ഇച്ചാപ്പിയോ അസീബോ? അതോ ഷെയിനോ ഇമ്രാനോ? - ഇവരാരുമല്ല, അത് സൌബിനും ശ്രീനാഥ് ഭാസിയുമാണ്!

സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ‘പറവ’ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. മിക്ക ...

news

‘ഈ വര്‍ഷത്തെ സര്‍പ്രൈസ് വിജയമാണ് രാമലീല, അത്ഭുതം!’ : വിനീത് ശ്രീനിവാസന്‍

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘രാമലീല’യെന്ന സിനിമ മികച്ച പ്രതികരണവുമായി ...

Widgets Magazine