ആണ്‍ സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടാന്‍ താരപുത്രിക്ക് അമ്മയുടെ വിലക്ക് ; കാരണം കേട്ടാല്‍ ഞെട്ടും !

തിങ്കള്‍, 7 ഓഗസ്റ്റ് 2017 (12:30 IST)

ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്ന താരപുത്രിയാണ് സാറാ അലി ഖാന്‍. സിനിമയിലേക്കുള്ള മകളുടെ പ്രവേശനത്തില്‍ സെയ്ഫ് അലി ഖാന്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതൊന്നും കൊണ്ടല്ല കാരണം മകളുടെ കരിയറിനെ കുറിച്ച് തനിക്ക് പേടിയുണ്ടായിരുന്നത് കൊണ്ടാണ്. ഇപ്പോള്‍ സാറയുടെ മാതാവ് അമൃത സിംങ്ങും മകളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
 
മകള്‍ ആണ്‍ സുഹൃത്തുക്കളുമായി സൗഹൃദം പുലര്‍ത്തുന്നതിനോട് കടുത്ത എതിര്‍പ്പിലാണ് സെയ്ഫ് അലി ഖാനും അമൃതയും. ഇക്കാര്യത്തിന് മകളുടെ മേല്‍ അമൃത സിംഗ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് പറയുന്നത്.സിനിമയിലെത്തിയാല്‍ യുവതാരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നത് സര്‍വ്വ സാധാരണമാണ്. അതിനാല്‍ അത്തരം പ്രശ്‌നങ്ങള്‍ മകളുടെ പേരില്‍ ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് അമൃത സിംഗ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ ബോളിവുഡ് സെയ്ഫ് അലി ഖാന്‍ സാറ അലി ഖാന്‍ Cinema Bolly Wood Sara Ali Khan

സിനിമ

news

പ്രിയദര്‍ശന് ഇനി ഒരു സ്വപ്നമുണ്ട്, ആരും പ്രതീക്ഷിക്കാത്ത ഒരു സ്വപ്നം!

മലയാള സിനിമയിലെ ബെസ്റ്റ് കപ്പിള്‍സില്‍ ഒന്നായിരുന്നു പ്രിയദര്‍ശന്‍ - ലിസി. എന്നാല്‍, ...

news

കപ്പലുണ്ടാക്കിയ ‘പൂമരം’ എവിടെ പോയി? കാളിദാസിന്റെ പൂമരത്തിന് സംഭവിച്ചത്...

ജയറാമിന്റെ മകന്‍ കാളിദാസ് നായകനാകുന്ന ‘പൂമരം’ സിനിമ ഉടന്‍ എത്തുമെന്ന് പറഞ്ഞെങ്കിലും ...

news

പണികിട്ടിയത് സംവിധായകന്; പണി കൊടുത്തതോ?

പലപ്പോഴും പ്രദര്‍ശനത്തിനെത്തുന്നതിനു തൊട്ട് മുന്‍പ് സെന്‍സര്‍ ബോര്‍ഡ് പല സിനിമകളുടെയും ...

news

ഫുള്‍ ടൈം മദ്യപാനി, സ്ത്രീ വിഷയത്തിലും അതീവ തല്പരന്‍; അതാണ് കുഞ്ചാക്കോ ബോബന്‍ ! - സംവിധായകന്റെ വാക്കുകള്‍ സത്യമോ ?

തന്റെ രണ്ടാം വരവില്‍ പല മികച്ച കഥാപാത്രങ്ങളെയും അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ...