അവസരങ്ങൾക്കായി അവർ എന്തിനും തയ്യാറാകുന്നു; സിനിമയിലെ മോശം അനുഭവത്തെ കുറിച്ച് മൃദുല

ഞായര്‍, 5 നവം‌ബര്‍ 2017 (11:03 IST)

സിനിമയിലെ കാസിന്റ് കൗച്ചിനെ കുറിച്ചെല്ലാം നിരവധി നടിമാർ വെളിപ്പെടുത്തിയതാണ്. അതുപോലെ പല കാരണങ്ങളാൽ കഴിവുള്ള നടിമാർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതും സിനിമയിൽ പുത്തരിയല്ല. സിനിമയെ സ്വപ്നം കണ്ടെത്തുന്ന പലർക്കും ലഭിക്കുന്നത് നല്ല അനുഭവങ്ങൾ അല്ല. ഇപ്പോഴിതാ, നടി മൃദുലയും സിനിമയിൽ നിന്നും തനിക്ക് നേരിടെണ്ടി വന്ന ദുരനുഭവങ്ങൾ പങ്കു വെയ്ക്കുന്നു.
 
സിനിമയിൽ നിന്നും ധാരാളം ഓഫറുകൾ വരാറുണ്ട്. എന്നാൽ, അതെല്ലാം അഡ്ജസ്റ്റ്മെന്റിന്റെ ഓഫറാണ്. പല അഡ്ജൻസ്റ്റ്മെറ്റിനും തയ്യാറാണെങ്കിൽ ചാൻസ് ഉണ്ടെന്നാണ് പലരും പറയുന്നത്. അത്തരം അവസരങ്ങൾ എനിക്ക് വേണ്ട. ഇക്കാരണത്താലാണ് താൻ സിനിമയിലേക്ക് വരാത്തതെന്ന് മൃദുല ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
 
കൂടാതെ എന്തിനും തയ്യാറായി ചിലര്‍ പുതിയ തലമുറയിലുണ്ട്. അത്തരം രീതികളോട് എനിക്ക് താത്പര്യമില്ല. എന്റെ ഭാഗം മികച്ചതാക്കണം എന്ന് ചിന്തിയ്ക്കുന്ന കഴിവുള്ളവരും ധാരളമുണ്ട്. എന്നാല്‍ എന്തിനും തയ്യാറായി ചിലര്‍ വരുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുന്നു- മൃദുല പറയുന്നു. മഴവില്‍ മനോരമയിലെ കൃഷ്ണ തുളസി എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് മൃദുല വിജയ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി അത് ചെയ്യുന്നുണ്ടെങ്കില്‍ മോഹന്‍ലാല്‍ പിന്‍‌മാറും, ഒരു അപൂര്‍വസൌഹൃദത്തിന്‍റെ കഥ!

മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാരായി ഒരു പ്രൊജക്ട് പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി ആ വിഷയത്തില്‍ ...

news

ഒടിയന്‍ 75 കോടി, കുഞ്ഞാലിമരയ്ക്കാര്‍ 300 കോടി, രണ്ടാമൂഴം 1000 കോടി! - ആരുതകര്‍ക്കും മോഹന്‍ലാലിന്‍റെ ഈ റെക്കോര്‍ഡുകള്‍ ?

ബജറ്റിന്‍റെ കാര്യത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഇന്ന് ഇന്ത്യന്‍ സിനിമാലോകത്തുതന്നെ ...

news

മലയാള സിനിമയിൽ ഇതാദ്യം! ആ റെക്കോർഡ് ഇനി മമ്മൂട്ടിക്ക് സ്വന്തം!

മമ്മൂട്ടിയെ നായകനാക്കി അജയ് വാ‍സുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ചിത്രം ...

news

സസ്പെൻസുകൾ അവസാനിക്കുന്നില്ല, യെന്തിരൻ 2വിൽ വില്ലൻ അക്ഷയ് കുമാർ അല്ല!

സ്റ്റൈൽമന്നൻ രജനികാന്ത് നായകനാകുന്ന യന്തിരന്റെ രണ്ടാം ഭാഗം 2.0യുടെ സസ്പെൻസുകൾ ...

Widgets Magazine