WD |
പാന്‍റുകള്‍ സൂക്ഷിക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്. രണ്ട് കാലുകളുടെയും മടക്കുകള്‍ കൃത്യമാവുന്ന രീതിയില്‍ തന്നെയാവണം സൂക്ഷിക്കേണ്ടത്. ക്ലിപ്പുകള്‍ ഉള്ള ഹാംഗര്‍ നല്ലതാണ്. എന്നാല്‍, ഒന്ന് മറ്റൊന്നിനെ തൊടാത്ത രീതിയില്‍ വേണം പാന്‍റുകള്‍ തൂക്കേണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |