IFM |
ആഭരണങ്ങള്‍ സ്വയം വൃത്തിയാക്കുന്നതിനൊപ്പം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആഭരണശാലകളില്‍ നല്കി വൃത്തിയാക്കുകയും വേണം. രത്നാഭരണങ്ങള്‍ സ്വയം ജൂവലറി ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ട. കഴുകിയ ശേഷം മൃദുവായ തുണി കൊണ്ട് തുടച്ചാല്‍ മതിയാവും. ആഭരണങ്ങള്‍ അതാതിന്റെ പെട്ടികളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. സൌന്ദര്യ വര്‍ദ്ധക സാധനങ്ങള്‍, പെര്‍ഫ്യൂം എന്നിവ ആഭരണങ്ങളില്‍ കറയുണ്ടാക്കുമെന്ന് അറിയുക. അതിനാല്‍ ആഭരണങ്ങള്‍ ഇവയുടെ അടുത്ത് സൂക്ഷിക്കരുത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |