PRO | PRO |
1964 ല്‍ റഷ്യയെ 2-1 നു മാഡ്രിഡില്‍ പരാജയപ്പെടുത്തി കപ്പെടുത്തതാണ് ഏക നേട്ടം. 13 യുവേഫ കപ്പുകളിലായി യോഗ്യതാ മത്സരങ്ങള്‍ ഉള്‍പ്പടെ 122 കളി കളിച്ച സ്പെയിന് 72 കളി ജയിച്ചപ്പോള്‍ 24 എണ്ണം സമനിലയില്‍ ആകുകയും 26 എണ്ണം തോല്‍ക്കുകയും ചെയ്തു. 260 ഗോളടിച്ച് വാങ്ങിയത് 108 എണ്ണം. ഈ 13 കപ്പുകളിലും മികച്ച താര നിരയുമായിട്ടാണ് എത്തിയതെങ്കിലും ടീമായി കളിക്കുമ്പോള്‍ പരാജയമാകുന്നതാണ് പ്രശ്നം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |