PRO | PRO |
എന്നാല്‍ മരണപ്പിടച്ചിലിലും ഉയിര്ത്തെഴുന്നേല്ക്കുന്ന ജര്‍മ്മനിയുടെ അത്തരം ശ്രമങ്ങളൊന്നും ക്രൊയേഷ്യന്‍ പ്രതിരോധം കാര്യ്മായി വഴങ്ങിയില്ല. എന്നാല്‍ എഴുപത്തൊമ്പതാം മിനിറ്റില്‍ ഫിലിപ് ലാമിന്റെ ബെല്ലാക്കിന്റെ ഹെഡ്ഡര്‍ താല്‍ക്കാലികമായി രക്ഷപ്പെടുത്താനെ ക്രൊയേഷ്യന്‍ പ്രതിരോധത്തിനു കഴിഞ്ഞുള്ളൂ. ബോക്സിനുള്ളില്‍നിന്ന് തൊടുത്ത വെടിയുണ്ടയിലൂടെ ജര്‍മനിയുടെ ഏക ഗോള്‍ പൊഡോള്സ്കി കുറിച്ചു. ഒപ്പം ടൂര്‍ണമെന്റിലെ തന്റെ മൂന്നാം ഗോളും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |